പ്രധാന താള്‍ > മറ്റുള്ളവ > പ്രവാസി > പ്രവാസിസംഘടനകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ അസോസിയേഷന്‍

വിദേശ മലയാളികള്‍ ഏറെ പാര്‍ക്കുന്ന കാനഡയിലെ ചിക്കാഗോ ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്‍റ് - ജോസ്‌ ചാക്കോ
വൈസ് പ്രസിഡന്‍റ് - ജോര്‍ജ്‌ വെണ്ണലശേരി
ജനറല്‍ സെക്രട്ടറി - സന്തോഷ്‌ കുര്യന്‍
ജോയിന്‍റ് സെക്രട്ടറി - സണ്ണി ഉലഹന്നാന്‍
ട്രഷറര്‍ - സെബാസ്‌റ്റ്യന്‍ എമ്മാനുവേല്‍
ബോര്‍ഡ് ചെയര്‍മാന്‍ - അലക്‌സാണ്ടര്‍ മാത്യു

ഡയറക്ടര്‍ ബോര്‍ഡ്‌ മെമ്പര്‍മാര്‍ - വിന്‍സെന്‍റ് ജോസഫ്‌, ബെന്നി കുര്യാക്കോസ്‌, പോള്‍ വടകര, സോയി മാത്യു, സണ്ണി ജേക്കബ്‌ ജോര്‍ജ്‌ വെണ്ണിക്കണ്ടത്തിന്‍റെ മേല്‍നോട്ടത്തിലാണ്‌ അസോസിയേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്‌ നടന്നത്‌.
കൂടുതല്‍
ബി ഫ്രണ്ട്സ് : പുതിയ ഭാരവാഹികളായി
കുവൈറ്റ്‌ സുന്നി കൗണ്‍സില്‍ ഭാരവാഹികള്‍
മാര്‍ക്കിന് പുതിയ ഭാരവാഹികള്‍
ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ സമ്മേളനം
യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍
അബ്ബാസിയ യൂണിറ്റിന്‌ തുടക്കമായി