പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദളിത് സാഹിത്യ അക്കാദമി ശില്‍‌പ്പശാല
ദളിത് പ്രവര്‍ത്തകര്‍ക്കായി ദല്‍‌ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ കേരള ഘടകം 2008 മേയ് 23,24,25 തീയതികളില്‍ തിരുവനന്തപുരത്ത് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പഠന ക്യാമ്പ് നടത്തുന്നു.

ദളിത് ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കല-സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ശില്‍‌പ്പശാലയില്‍ പ്രവേശനം നല്‍കും.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം എന്നിവ സൌജന്യമായിരിക്കും.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍‌പ്പര്യപ്പെടുന്നവര്‍ വിശദമായ ബയോഡാറ്റ, ഏപ്രില്‍ 30 ന് മുമ്പായി പ്രസിഡന്‍റ് ഭാരതിയ ദളിത് സാഹിത്യ അക്കാദമി, ടിസി 26/2050, ട്യൂട്ടേഴ്‌സ് ലെയ്ന്‍,സ്റ്റാച്യു, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കുക.
കൂടുതല്‍
പുതിയ നോവല്‍ എഴുതുന്നില്ലെന്ന് റൌളിംഗ്
ഷേക്‍സ്പിയര്‍ നാടകങ്ങള്‍ ഓണ്‍‌ലൈനില്‍
ലളിതാംബികയുടെ ചെറുകഥകളില്‍ നിന്ന്
വിജയന്‍റെ എട്ടുകാലി അശ്ളീലകഥ
എന്‍റെ ഭാഷയെ തിരിച്ചു തരിക
സി വി യുടെ ജീവിതവും എഴുത്തും