പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സാംസ്‌കാരിക കേരളത്തിനു നേരെ ദേവന്‍
സാംസ്‌കാരിക കേരളത്തിനു നേരെ ചിത്രകാരന്‍ എം.വി.ദേവന്‍റെ വെല്ലുവിളി.

ബഷീറിന്‍റെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കാന്‍ ആരുണ്ടെന്ന് ചോദിച്ചുകൊണ്ടാണ് ദേവന്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത് . തൃശൂര്‍ പബ്ലിക് ലൈബ്രറിയില്‍ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്‍റെ ഭാഗമായുള്ള ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാകവി കുമാരനാശാന്‍റെ നൂറാം ജന്മവാര്‍ഷികം ആഘോഷിച്ചിരുന്നു. ബഷീറിന്‍റെ കൃതികളുടെ അമ്പതോ അറുപതോ വാര്‍ഷികം ആരും ആഘോഷിച്ചില്ലല്ലൊ. ഇവിടത്തെ എഴുത്തുകാരുടെ ചക്രവര്‍ത്തി വൈക്കം മുഹമ്മദ് ബഷീറാണ്.

ഇപ്പോള്‍ ബഷീറിന്‍റെ നൂറാം ജന്മവാര്‍ഷികം ഞങ്ങള്‍ ഞങ്ങളുടേതായ നിലയില്‍ ആഘോഷിക്കുന്നുണ്ട്. അയാള്‍ ഒരു ഇസ്ലാമായിരുന്നതിനാലാണോ ഈ അവഗണന?. ജാതി ചോദിക്കാമെന്ന് നടേശഗുരു പറയുന്നതില്‍ തെറ്റെന്താ?-ദേവന്‍ ചോദിച്ചു.
കൂടുതല്‍
ഗോപാലകൃഷ്‌ണന്‍ അവാര്‍ഡ് സന്ധ്യക്ക്
എണ്ണപ്പാടത്തിന്‍റെ ഇതിഹാസകാരന്‍
റഹ്മാന്‍ റാഹിക്ക് ജ്ഞാനപീഠം
നാലുകെട്ട് സുവര്‍ണ ജൂബിലി ജനുവരിയില്‍
ഡിക്‍ഷണറി മേളാ
എസ്.ബി.ടീ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു