M K Sanu bags Kendra Sahitya Academy | എം കെ സാനുവിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
PRO
PROചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക് - ആശാന്‍ പഠനത്തിന് ഒരു മുഖവുര, മൃത്യുഞ്ജയം കാവ്യജീവിതം തുടങ്ങിയവയാണ് എം കെ സാനുവിന്റെ മറ്റ് പ്രധാന കൃതികള്‍.
ഈ വര്‍ഷത്തെ പത്മപ്രഭാ സാഹിത്യ പുരസ്‌കാരവും എം കെ സാനുവിന് ലഭിച്ചിരുന്നു.