പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ന് ഡോണ്‍ ക്വിക്സോട്ട്ിന്‍റെ 403 മത് പിറന്നാള്‍
Don Quiksot Picasso
WDWD
കാറ്റാടിയന്ത്രത്തെ ശത്രുവായി കരുതി, തന്‍റെ യാത്ര ചെറുക്കാന്‍ പൈശാചിക ശക്തികള്‍ അയച്ച ഭീകര രൂപങ്ങളായി കരുതി അവയോടു പൊരുതി. അദ്ദേഹത്തിന്‍റെ തലയ്ക്ക് ഓളമാണെന്നേ ആരും കരുതൂ.

ഇടിഞ്ഞുപൊളിഞ്ഞ സത്രങ്ങള്‍ ഡോ്വണ്‍ ക്വിക്സോട്ടിന് മനോഹരമായ കോട്ടകളായിരുന്നു. അവിടെയുള്ള കൃഷിക്കാരി പെണ്‍കിടാങ്ങള്‍. സുന്ദരിമാരായ രാജ-കുമാരിമാരും.

പീറ്റര്‍യേറ്റ് 2000-ല്‍ ഡോണ്‍ ക്വിറ്റ്സോര്‍ട്ട് എന്ന പേരില്‍ സിനിമയെടുത്തു. ഇതേ പേരില്‍ 1933ല്‍ ജോര്‍ജ-് വില്‍ഹൈംപാബ്സ്റ്റും സിനിമയെടുത്തിരുന്നു. ഒട്ടേറെ ടി വി സീരിയലുകളുണ്ടായി.

ചിത്രകാരന്മാര്‍ ഈ കഥയും കഥാപാത്രങ്ങളും വരച്ചു. ശില്‍പങ്ങളുണ്ടായി .ഇതില്‍ കൊടുത്ത വെളുപ്പും കറുപ്പും ഇടകലര്‍ന്ന പടം വിഖ്യാത ചിത്രകാരന്‍ പിക്കാസോ വരച്ചതാണ്

 << 1 | 2   
കൂടുതല്‍
കുമാരനാശാന്‍ ദാര്‍ശനിക കവി
എഴുതാത്ത(?) സുലോചന
ബഷീറിനെ മറന്ന് ‘നാലുകെട്ട് പൂജ‘
എന്‍.പി: സാഹിത്യത്തിലെ വേറിട്ട ശബ്ദം
നീല പത്മനാഭന്‍ - മലയാളിയായ തമിഴന്‍
ഇടശ്ശേരി: മണ്ണിനോട് അദമ്യമായ സ്നേഹം