മികച്ച ചില നോവലുകള്‍; നോവലിസ്റ്റുകള്‍
ലോകത്തിലെ മികച്ച പത്തോ നൂറോ നോവല്‍ തിരഞ്ഞെടുക്കാന്‍ ശ്രമിച്ചാല്‍ അതു വിജയിക്കില്ല. പ്രതിവ്യക്തി ഭിന്നമാണല്ലോ രുചികള്‍. പിന്നെ കേരളം പോലുള്ള ചെറു ഭാഷകളിലെ നോവലുകള്‍ പലപ്പോഴും കൂട്ടത്തില്‍ പെടാറുമില്ല.
എങ്കിലും ശ്രദ്ധേയമായ ചില നോവലുകളേയും നോവലിസ്റ്റുകളെയും ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കാം. - തീര്‍ത്തും അപൂര്‍ണ്ണവും വികലവുമാണ് അതെന്ന ധാരണയോടെ.
ഡോന്‍ ക്വിക് സൊട്ട് ( സെര്‍വന്‍റെസ് )
രോബിന്‍സണ്‍ ക്രൂസ്സോ (ഡാനിയല്‍ ഡിഫോ)
ഗള്ളിവേര്‍സ് ട്രാവല്‍സ് ( ജോനഥന്‍ സ്വിഫ്റ്റ് )
കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ (അലക്സാണ്ടര്‍ ഡുമാസ് )
ഡേവിഡ് കോപ്പര്‍ ഫീല്‍ഡ് (ചാള്‍സ് ഡിക്കന്‍സ് )
യുളീസസ് (ജെയിംസ് ജോയ്സ് )
വുതറിങ്ങ് ഹൈറ്റ്സ് (എമിലി ബ്രാന്‍റോ )
എമ്മ (ജെയ് ന്‍ ഓസ്റ്റിന്‍ )
മോബി ഡിക്ക് (ഹെര്‍മ്മന്‍ മെല്‍വില്ലെ )
മാഡം ബോവറി (ഗുസ്താവെ ഫ്ളാബെര്‍ട്ട് )
ആലീസ് ഇന്‍ വണ്ടര്‍ ലാന്‍റ് (ലൂയിസ് കാരോള്‍ )
അന്ന കരനീന ( ടോള്‍സ്റ്റോയ്)
ദി ബ്രതേഴ്സ് ഓഫ് കമരസോവ് (ദൊസ്തോവ്സ്കി )
ത്രീമെന്‍ ഇന്‍ എ ബോട്ട് (ജെറോം കെ ജെറോം )
പിക്ചര്‍ ഓഫ് ഢോറിയന്‍ ഗ്രേ ( ഓസ്കാര്‍ വൈല്‍ഡ്)
ല മിസറബിള്‍ ( വിക്തര്‍ യൂഗോ )
ജൂഡ് ദി ഒബ്സ്ക്യൂര്‍ (തോമസ് ഹാര്‍ഡി )
ദി റെയിന്‍ബോ ( ഡി എഛ് ലോറന്‍സ് )
മിസിസ്സ് ഡോളോവെ (വിര്‍ജീനിയ വൂള്‍ഫ് )
എ പാസേജ് ടു ഇന്ത്യ ( ഇ എം ഫോസ്റ്റര്‍ )
ദി ട്രയല്‍ (ഫ്രാന്‍സ് കാഫ്കെ )
മെന്‍ വിത്തൗട്ട് വിമെന്‍ ( ഏണസ്റ്റ് ഹെമിങ് വേ )
പ്ളേഗ് ( ആല്‍ബെര്‍ട്ട് കാമു )
1984 (ജോര്‍ജ് ഓര്‍ വെല്‍ )
ലോഡ് ഓഫ് ദി ഫയല്‍സ് ( വില്ല്യം ഗോള്‍ഡിങ് )
ലോലിത (വ്ളാഡ് മിര്‍ നബൊക്കോവ് )
100 ഇയേഴ്സ് ഓഫ് സോളിട്ട്യൂഡ് ( ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ ക്വേസ് )
മലെന്‍ ഡൈസ് ( സാമുവല്‍ ബെക്കറ്റ്)
ബ്രേവ് ന്യൂ വേള്‍ഡ് ( ആള്‍ഡസ് ഹക്സ് ലി)
ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് ( അരുന്ധതി റോയ്)
സോള്‍ ബെല്ലോ, സെല്ലിനി, വി. എസ് നയ് പാള്‍, സല്‍മാന്‍ റുഷ്ദീ, ഫിലിപ് പുള്‍മാന്‍, ഇയാന്‍ മെകിവാന്‍, മിലന്‍ കുന്ദേര, ഏഞ്ചല കാര്‍ട്ടര്‍, ഫിലിപ് റോത്ത്, ഡബ്ളിയു ജി.സെബാള്‍ഡ്, പീറ്റര്‍ കാരെ, വില്ല്യം ഫോക്ക്നര്‍, ടോണി മോറിസണ്‍, നോര്‍മന്‍ മെയ്ലര്‍, ഗ്രേയം ഗ്രീന്‍, ഹപ്പര്‍ ലീ, ഗുന്തര്‍ ഗ്രാസ്സ്, പോള്‍ ഓസ്റ്റര്‍, അലക്സ്ദൈര്‍ ഗ്രേ,മെറിലിന്‍ റോബിന്‍ സണ്‍ , മാര്‍ട്ടിന്‍ എമിസ് , പ്രിമോ ലെവി, കാസുവോ ഇഷിഗുരോ, ജെ എം കോര്‍ട്ടിസ് തുടങ്ങി ഒട്ടേറെ പേരുകളുണ്ട് സ്മരിക്കാന്‍. ആറിയപ്പെടാത്ത നോവലിസ്റ്റുകള്‍ വേറേയും കാണും.