ലണ്ടന്‍: ലൈംഗിക ബന്ധം ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷണ ഫലം.
ഹാംബര്‍ഗ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ വെര്‍ണര്‍ ഹെബര്‍മെഹല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലൈംഗികത ശാരീരികമായ സുഖം മാത്രമല്ല നല്‍കുന്നതെന്ന് ഹെര്‍ബര്‍ മെഹല്‍ പറയുന്നു. സ്ഥിരമായ ലൈംഗികബന്ധം തലച്ചോറിനെ ഉത്തേജിപ്പിക്കും.
ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരില്‍ അഡ്രിനാലിന്‍-കോര്‍ട്ടിസോള്‍ ഹോര്‍മോണുകള്‍ കൂടിയ അളവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇത് ബുദ്ധി കൂര്‍മ്മമാക്കുന്നതായാണ് കണ്ടെത്തല്‍.
|