പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍ > യുവാക്കളേ വേണ്ടാത്ത പൊല്ലാപ്പെന്തിന് ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യുവാക്കളേ വേണ്ടാത്ത പൊല്ലാപ്പെന്തിന് ?
WD
എന്നാല്‍, ഉത്കണ്ഠാകുലരായി സ്വയം പരിശോധന നടത്തി കൊളസ്ട്രോളിന് പ്രതിവിധി തേടിയെത്തുന്ന ഭൂരിഭാഗവും ഈ ‘നല്ലനടപ്പ്’ കാലാവധി പ്രയോജനപ്പെടുത്താറില്ല എന്നാണ് ഡോക്ടര്‍മാരുടെ പരാതി. ഇത് മരുന്ന് നല്‍കേണ്ട അവസ്ഥയിലേക്കും എത്തിക്കുന്നു.

അരമണിക്കൂര്‍ മുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെ നീളുന്ന ജോഗിംഗ്, നടത്തം പോലെയുള്ള വ്യായാമങ്ങളും എണ്ണയും കൊഴുപ്പും അധികം അടങ്ങാത്ത ഭക്ഷണക്രമവും കൊളസ്ട്രോളിനെ നിലയ്ക്ക് നിര്‍ത്താന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയ ഓട്സ്, ബാര്‍ലി തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ നില വരുതിയിലാക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ശരീരകലകളിലും കോശഭിത്തികളിലും കാണുന്ന മെഴുക് രൂ‍പത്തിലുള്ള കൊഴുപ്പാണ് കൊളസ്ട്രോള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ചീത്ത കൊളസ്ട്രോളായ എല്‍ ഡി എല്‍ കൂടുമ്പോള്‍ ഹൃദയ ധമനികളില്‍ അടിഞ്ഞു കൂടുകയും ധമനിയുടെ വിസ്തൃതി കുറയാന്‍ കാരണമാവുകയും അതുവഴി ഹൃദയാഘാതമുണ്ടാവുകയും ചെയ്തേക്കാം.
<< 1 | 2 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അമിതജോലി ബുദ്ധിഭ്രംശമുണ്ടാക്കും!
അല്‍‌ഷിമേഴ്സിന് സംഗീത ചികിത്സ
മരുന്നുകള്‍ കടലില്‍ നിന്ന്
വൈന്‍ കുടിച്ചാല്‍ ക്യാന്‍സര്‍ വരും?
വെള്ളം ധാരാളം കുടിച്ചാല്‍...
സ്തനാര്‍ബുദത്തിന് കാരണം ജീവിത ശൈലി