കളിയും അപകടമാവാം
കുട്ടിക്കാലം കളിക്കാനുള്ള കാലമാണ്. കാലദേശ ഭേദമില്ലാതെ ഏല്ലാ കുട്ടികളും കളി പ്രിയരാണ്. കൂട്ടുകാരുമൊത്ത് കളിച്ച കാലത്തിന്റെ നിറം നിറഞ്ഞ സ്മരണകള്‍ ഇല്ലാത്തവരായി ആരും കാണുന്നില്ല.
ഒളിച്ചു കളി, ഓടിക്കളി, ചാടിക്കളി, കൊത്തം കല്ല് കളി, കണ്ണുപൊത്തി കളി, കുട്ടിയും കോലും കളി, കബഡി കളി, പട്ടം പറത്തല്‍ തുടങ്ങി എത്രയെത്ര കളികള്‍.
വീടുണ്ടാക്കികളി, മരത്തില്കേറി കളി, മീന്‍ പിടിയ്ക്കല്‍ കളി, നീന്തല്‍, ചാടി ഊളിയിടല് എന്നു വേണ്ട വൈവിധ്യങ്ങളും വൈചിത്യ്രങ്ങളും ഉള്ള ഒട്ടേറെ കളികള്‍ കുട്ടികള്‍ക്കുണ്ട്.
എന്നാലിവയിലോരോന്നിലും അപകടം പതിയിരിക്കുകയാണ്. അതുകൊണ്ട് കളിക്കുന്നരുത് എന്നല്ല സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടി വരില്ലെന്ന് ഓര്‍ക്കണം .കൂട്ടികളും രക്ഷിതാക്കളും .
അമേരിക്കയില്‍ ഒരു വര്‍ഷം 2500 കുട്ടികള്‍ കളിക്കിടയിലുണ്ടായ അപകടങ്ങളാല്‍ മരിക്കുന്നുവെന്നാണ് കണക്ക്. ആണ്‍കുട്ടികള്‍ക്കാണ് ഇത്തരം അപകടമരണങ്ങള്‍ ഏറെയും സംഭവിക്കുന്നത്.
ഇവയെല്ലാം കാരണങ്ങള്‍
സാഹസിക പ്രവര്‍ത്തികള്‍ ചെയ്യാനുള്ള പ്രവണത
നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങള്‍
തീരെ ചെറിയ കളിപ്പാട്ടങ്ങള്‍ - പൊടിക്കുഞ്ഞുങ്ങള്‍ക്ക് ദോഷം ചെയ്യുന്ന കളിപ്പാട്ടഭാഗങ്ങള്
കളിത്തോക്ക്, വെടിക്കോപ്പ് തുടങ്ങിയവയുടെ ഉപയോഗം
അനാരോഗ്യകരമായ കളിസ്ഥലങ്ങള്‍, കളി സാഹചര്യങ്ങള്‍
വലിയ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ചെറിയ കുട്ടികള്‍ ഉപയോഗിക്കുന്നത്.
സ്പൂണ്‍, കത്തി, കല്ല് , കമ്പ്, കത്രിക എന്നിവ വേണ്ടവിധം ഉപയോഗിക്കാത്തത.
വൈദ്യുത കളിക്കോപ്പുകള്‍
കൂര്‍ത്തതോ പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുള്ളതോ വൃത്തിഹീനമായതോ ആയ കളിക്കോപ്പുകള്‍
വൈകല്യവും, ബുദ്ധിമാന്ദ്യവും അപകടം സൃഷ്ടിയ്ക്കും.
കുട്ടികളുടെ കളി മാതാപിതാക്കള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാത്തത്
അപകടം എങ്ങനെ ഒഴിവാക്കാം
വൈദ്യുതിയുമായ ബന്ധപ്പെട്ട, എളുപ്പം കത്തുന്ന, കൂര്‍ത്ത അറ്റമുള കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക
കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയ്ക്ക് അനുസൃതമായവ മാത്രം കളിക്കോപ്പുകള്‍ തെരഞ്ഞെടുക്കുക
കുട്ടികളുടെ കളികള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ നിര്‍ദേശങ്ങള്‍ നല്‍കുക.
ടെറസില്‍ നിന്നും പട്ടം പറത്താന്‍ അനുവദിക്കാതിരിക്കുക
അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള സാമഗ്രികള്‍ കുട്ടികളില്‍ നിന്നും അകലെ സുരക്ഷിതമായി സൂക്ഷിക്കുക.