എളുപ്പത്തില്‍ ഗസ് ചെയ്യാം; അത്ര സേഫല്ല പാറ്റേണ്‍ ലോക്ക്

Updated: ചൊവ്വ, 25 ഓഗസ്റ്റ് 2015 (14:29 IST)
മറ്റുള്ളവര്‍ ഫോണും അതിലെ ഡാറ്റയും ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് പാറ്റേണ്‍ ലോക്ക് ഉപയോഗിക്കുന്നത്. ഇവ സുരക്ഷിതമാണെന്നാണ് ഭൂരിഭാഗം ആളുകളും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ ഇവ അത്ര സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് നോര്‍വീജിയന്‍ സര്‍വകലാശാലയിലെ ശാസ്ത്ര സാങ്കേതിക വിഭാഗം.

പഠനത്തിന്റെ ഭാഗമായി 4000 പാറ്റേണുകള്‍  പരിശോധിച്ചപ്പൊള്‍ 77 ശതമാനവും നാല് മൂലകള് ബന്ധിപ്പിക്കുന്ന പാറ്റേണുകളാണെന്നാണ് കണ്ടെത്തിയത്. ഇതില്‍ 44 ശതമാനം ആളുകളുടേയും പാറ്റേണുകള്‍  ഇടതുവശത്തുനിന്നും ആരംഭിക്കുന്നവയായിരുന്നു. ചിലര്‍ ലോക്ക് പാറ്റേണ് വരച്ചിരുന്നതാവട്ടെ ഭര്ത്താവിന്റെയോ കുട്ടികളുടെയോ പേര് ആരംഭിക്കുന്ന അക്ഷരമുപയോഗിച്ചായിരുന്നു. ഇതുകൂടാതെ വിരലുകളിലെ നനവും എണ്ണമയവും മൂലം പകുതിയിലധികം പേരുടേയും ലോക്ക് ചെയ്യുന്ന രീതി സ്ക്രീനില്‍ നിന്നും കണ്ടെത്താനാകുന്ന തരത്തിലായിരുന്നു.

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

നവകേരള യാത്രയ്ക്കിടെയുണ്ടായ മര്‍ദ്ദന സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം: സിജെപി സമരത്തിന് പിന്തുണയുമായി സുപ്രീം കോടതി അഭിഭാഷകര്‍

ഡൽഹി പ്രതിഷേധത്തിനിടെ ഗുരുതരമായി പരുക്കേറ്റ സാക്ഷി മരിച്ചിട്ടില്ല; വ്യാജപ്രചരണം

'സ്വാര്‍ത്ഥ താല്‍പ്പര്യക്കാരുടെ കെണിയില്‍ വീഴരുത്'; നീറ്റ് പ്രതിഷേധക്കാരോട് രാജീവ് ചന്ദ്രശേഖര്‍

ഗള്‍ഫിലെ സിഐഎ താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം, റഷ്യയ്ക്ക് പങ്കുണ്ടോ എന്ന സംശയത്തില്‍ യുഎസ്

Show comments