പ്രണയത്തിന്റെ പ്രാപഞ്ചിക നിയമം
ചലന നിയമം കണ്ടെത്തുന്നതിന് മുമ്പേ ലോകഗുരു ജോപ്പന്‍ പ്രണയത്തെകുറിച്ചുള്ള തന്‍റെ വിശ്വപ്രിസദ്ധമായ സിദ്ധാന്തം അവതരിപ്പിച്ചിരുന്നു.
ഒന്നാം പ്രണയ നിയമം
ആണ്‍കുട്ടിയെ പ്രണയിക്കുന്ന പെണ്‍കുട്ടിയും പെണ്‍കുട്ടിയെ പ്രണയിക്കുന്ന ആണ്‍കുട്ടിയും പ്രണയിച്ചു കൊണ്ടേയിരിക്കുന്നവരായിരിക്കും, പുറത്തുനിന്നുള്ള ശക്തികള്‍ ( പെണ്ണിന്‍റെ അച്ഛനോ ആങ്ങളയോ) ആണ്‍കുട്ടിയുടെ കാല് തല്ലി ഒടിക്കുന്നത് വരെ.
രണ്ടാം പ്രണയ നിയമം
ഒരു പെണ്‍കുട്ടിക്ക് ഒരു ആണ്‍കുട്ടിയോടുള്ള പ്രണയം അവന്‍റെ ബാങ്ക് ബാലന്‍സുമായും ഭൗതിക സമ്പാദ്യവുമായും നേര്‍ അനുപാതത്തിലായിരിക്കും.
മൂന്നാം പ്രണയ നിയമം
പെണ്‍കുട്ടിയോട് പ്രണയം തുറന്നു പറയുന്ന ആണ്‍കുട്ടിയുടെ ശക്തി അവള്‍ ചപ്പലൂരി തല്ലാനുപയോഗിക്കുന്ന ബലത്തിന് തുല്യവും വിപരീതവും ആയിരിക്കും.
പ്രണയത്തിന്‍റെ പ്രാപഞ്ചിക നിയമം
പ്രണയത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല, ഒരു കാമുകിയില്‍ നിന്നും മറ്റൊരുവളിലേക്ക് മാറ്റാന്‍ മാത്രമേ സാധിക്കു.