Enjoy Malayalam Jokes and laughter cracking comedies | പൊലീസിന്റെ അടി
രണ്ട് കുട്ടികള്‍ തമ്മില്‍
ഒന്നാമന്: ഇന്നലെ പൊലീസ് എന്നെ ഓടിച്ചു
രണ്ടാമന്: ഇത്രേയുള്ളോ... ഞാന്‍ പൊലീസിന്റെ എത്ര അടി കൊണ്ടിരിക്കുന്നു...
ഒന്നാമന്: ഉവ്വോ... അതെങ്ങനെയാ ?
രണ്ടാമന്: എന്റച്ഛന് പൊലീസിലാ... കുരുത്തക്കേട് കാട്ടിയാല്‍ അച്ഛന് തല്ലും!