Enjoy Malayalam Jokes and laughter cracking comedies | നൂറു രൂപയുടെ സാരി
നാട്ടിന്‍ പുറത്തുകാരിയായ ഭാര്യക്ക് രാമു 500 രൂപ വിലയുള്ള സാരി അയച്ചുകൊടുത്തു. പിശുക്കിയായ ഭാര്യ ദേഷ്യപ്പെടുമെന്നു കരുതി സാരിയുടെ വില 100 എന്നാണയാള്‍ എഴുതിയത്.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭാര്യയുടെ മറുപടി: നിങ്ങള്‍ അയച്ചുതന്ന സാരി ഞാന്‍ 200 രൂപയ്ക്കു വിറ്റു. അതുപോലെ ഒരു 10 എണ്ണം അയച്ചുതന്നാല്‍ നമുക്ക് നല്ല ലാഭമുണ്ടാക്കാം.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭാര്യയുടെ മറുപടി: നിങ്ങള്‍ അയച്ചുതന്ന സാരി ഞാന്‍ 200 രൂപയ്ക്കു വിറ്റു. അതുപോലെ ഒരു 10 എണ്ണം അയച്ചുതന്നാല്‍ നമുക്ക് നല്ല ലാഭമുണ്ടാക്കാം.