1. ആത്മീയം
  2. ജ്യോതിഷം
  3. സൂര്യരാശി ഫലങ്ങള്‍
  4. Numerology about wedding date using birth date

ജനനതീയതി നോക്കി വിവാഹം എന്നാണെന്ന് കണ്ടുപിടിക്കാം!

സംഖ്യശാസ്ത്രം ഉപയോഗിച്ച് ജനനതിയ്യതി വച്ച് വിവാഹതിയ്യതി കണ്ടുപിടിക്കാൻ സാധിക്കും.

wedding date
സംഖ്യശാസ്ത്രം ഉപയോഗിച്ച് ജനനതിയ്യതി വച്ച് വിവാഹതിയ്യതി കണ്ടുപിടിക്കാൻ സാധിക്കും. വിവാഹ തീയതി കണ്ടുപിടിക്കുന്നതിനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഒരു മാസത്തിലെ 22ആം തീയതിക്ക് മുന്നേ ജനിച്ചവരും, ഒരു മാസത്തിലെ 22ആം തീയതിക്ക് ശേഷം ജനിച്ചവരും എന്നിങ്ങനെ രണ്ടായി തിരിച്ചാണ് വിവാഹ തീയതി കണ്ടുപിടിക്കുന്നത്.
 
ഒരു മാസത്തിലെ 22ആം തീയതിക്ക് മുന്നേ ജനിച്ചവരുടെ വിവാഹ തീയതി
 
നിങ്ങള്‍ ജനിച്ച മാസത്തിൽ നിന്ന് മൂന്ന് കുറയ്ക്കുക.ഈ ഉത്തരത്തോട് ആറ് കൂട്ടുക. തുടര്‍ന്ന് 20 എന്ന സംഖ്യയോട് അടുക്കുന്നവരെ ആറ് കൂട്ടുക. 20 നോട് അടുത്താൻ ആ ഉത്തരത്തോട് മൂന്ന് രണ്ട് പ്രാവശ്യം കൂട്ടുക. ഇപ്പോള്‍ കിട്ടിയിരിക്കുന്ന സംഖ്യകള്‍ നിങ്ങളുടെ വിവാഹ പ്രായമാണെന്ന് സംഖ്യാശാസ്ത്രം പറയുന്നു.
 
ഒരു മാസത്തിലെ 22ആം തീയതിക്ക് ശേഷം ജനിച്ചവരുടെ വിവാഹ തീയതി
 
നിങ്ങള്‍ ജനിച്ച മാസത്തോട് രണ്ട് കുറയ്ക്കുക.ഫലം 20 എന്ന സംഖ്യയോട് അടുക്കുന്നവരെ ആറ് കൂട്ടുക. ഇതിൽ 24, 27 എന്നീ സംഖ്യകള്‍ വിവാഹ പ്രായത്തിന് ഉത്തമമായതിനാൽ തിരഞ്ഞെടുക്കാം.
About Writer
തുമ്പി എബ്രഹാം
അടുത്ത ലേഖനം
സുന്ദരിയാവാനുള്ള ഈ വഴികളെ കുറിച്ച് നിങ്ങൾക്ക് അറിയാമോ ?