വാസ്തു ദോഷങ്ങളുടെ പരിഹാരം എങ്ങനെ ?

വെള്ളി, 24 ഓഗസ്റ്റ് 2018 (13:54 IST)

ഏതു തരത്തിലുള്ള ആവശ്യത്തിന് വേണ്ടുയുള്ള കെട്ടിടങ്ങളുടെ നിർമ്മിതിയാണെങ്കിലും വാസ്തു പ്രകാരം ഒരുക്കണം എന്നത് വലരെ പ്രധാനമാണ്. ഏതു തരത്തിലുള്ള ആവശ്യത്തിനു വേണ്ടിയാണോ കെട്ടിടങ്ങൾ പണിയുന്നത് അതിനനുസരിച്ച രീതിയിൽ വേണം വാസ്തുവും നോക്കാൻ. വാസ്തു നോക്കാതെയുള്ള നിർമ്മാണങ്ങൾ ഒരു പക്ഷേ അകാല മരണത്തിലേക്കു പോലും നയിച്ചേക്കാം. 
 
നിർമ്മിതികളിൽ വാസ്തു ദോഷം ഉണ്ടെന്നു മനസീലാക്കിയാൽ അവ എത്രയും പെട്ടന്നു തന്നെ ശരിപ്പെടുത്തുകയാണ് വേണ്ടത്. വൈകുംതോറും ദോഷങ്ങളുടെ കാഠിന്യം കൂടി വരും. തെറ്റിയ അളവുകൾ കൃത്യമാക്കിയതിനു ശേഷം മാത്രമേ ഈ നിർമ്മിതികൾ ഉപയോഗിക്കാവു.
 
വീട്ടിൽ നിർമ്മിക്കുന്ന് കിണറുകൾക്കും സെപ്ടിക് ടാങ്കിനുമെല്ലാം ഈ സ്ഥാനവും അളവും ബാധകമണ് അളവ് തെറ്റി നിർമ്മിക്കുന്ന കിണറുകൾ അകാല മരണത്തിലേക്ക് വരെ നയിച്ചേക്കാം. ദോഷങ്ങൾ പരിഹരിക്കുന്നതിനായി ചിലപ്പോൾ ചിലഭാഗങ്ങൾ പൊളിച്ചു നീക്കേണ്ടതായും ചിലത് കുട്ടിച്ചേർക്കേണ്ടതായും വരും. ഇവ കൃത്യമായി ചെയ്താൽ മാത്രമേ ദോഷങ്ങൾ പരിഹരിക്കപ്പെടു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

പൂയം നക്ഷത്രക്കാർ സൂക്ഷിക്കുക, വിവാഹ ജീവിതം അത്ര എളുപ്പമാകില്ല!

പൂയം നക്ഷത്രക്കാര്‍ക്ക്‌ ഈ വര്‍ഷം പൊതുവേ മെച്ചമാണ്‌. സെപ്‌തംബറില്‍ സാഹിത്യരംഗത്ത്‌ ...

news

ശാസ്‌താവിനെ പ്രീതിപ്പെടുത്തിയാൽ ശനി ദോഷം മാറുമോ?

ശനി ദോഷം അധികപേർക്കും ഒരു പ്രശ്‌നമാണ്. അതിന് മതിയായ പ്രതിവിധി എന്താണെന്ന് അധികം ആർക്കും ...

news

അടുക്കള അഗ്നികോണിലല്ലെങ്കിൽ അപകടം !

അഗ്നി കോണിന് വീടുകളിൽ വലിയ പ്രാധാന്യമാണുള്ളത്. വാസ്തു പ്രകാരം ഏറ്റവും ശ്രദ്ധ വേണ്ട ഒരു ...

news

അങ്ങനെ ആർക്കെങ്കിലും കീഴടങ്ങിക്കൊടുക്കാൻ ഇഷ്ട്മല്ല!- ഈ നക്ഷത്രക്കാർ ഒരു പ്രത്യേകതയുള്ളവരാണ്

ഇരുപത്തിയേഴാമത്തെ നക്ഷത്രമാണ് രേവതി. വിവേകവും സംസ്കാരവും സമ്പത്തും ഇവരിൽ കാണും. ...

Widgets Magazine