അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലേയ്കുള്ള അതിർത്തികൾ അടച്ച നടപടി: കർണാടകത്തിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് ഹൈക്കോടതി
- ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, ആറ് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ
- റൊമാൻസ് ഏറെ ഇഷ്ടപ്പെടുന്നവരാണ് ഈ രാശിക്കാർ, അറിയു !
- വേനലിനെ നേരിടാൻ വെള്ളം കുടിയ്ക്കു, ഇക്കാര്യങ്ങൾ അറിയാതെപോകാരുത്
- 29 പന്തിൽനിന്നും 61 റൺസ്: തകർത്തടിച്ച് സഞ്ജു സാംസൺ
പാചകവാതക വില വീണ്ടും വർധിപ്പിച്ചു, ഈ മാസം ഇത് മൂന്നാം തവണ
പാചകവാതക വില വീണ്ടും വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ഗാർഹിക ഉപയോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചിരിയ്ക്കുന്നത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് വില 801 രൂപയായി വർധിച്ചു. വ്യാഴാഴ്ച മുതൽ വില വർധനവ് പ്രാബല്യത്തിൽ വരും, ഈ മാസം ഇത് മൂന്നാം തവണയാണ് പാചകവാതകത്തിന്റെ വില വർധിപ്പിയ്കുന്നത്. ഫെബ്രുവരി 4ന് മെട്രോ നഗരങ്ങളിൽ സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില 25 രൂപ വർധിപ്പിച്ചിരുന്നു. പിന്നാലെ ഫെബ്രുവരി 15ന് ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപയും വർധിപ്പിച്ചു.