അനുബന്ധ വാര്‍ത്തകള്‍
- 12 കോടിയുടെ പുതുവര്‍ഷ ബമ്പർ ടിക്കറ്റ് അടിച്ചത് തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്
- ഉദ്ഘാടനം നടക്കാതിരിയ്ക്കാൻ ചില കുബുദ്ധികൾ ശ്രമിയ്ക്കുന്നു; ആലപ്പുഴ ബൈപ്പാസ് അടുത്ത മാസം തുറന്നുകൊടുക്കുമെന്ന് ജി സുധാകരൻ
- ലൂസിഫർ തെലുങ്കിൽ പ്രിയദർശിനി രാംദാസ് ആവുക നയൻതാര
- തകർച്ചയിൽനിന്നും ഇന്ത്യയെ കരകയറ്റി സുന്ദർ-ഷാർദുൽ സഖ്യം
- മലബാർ എക്സ്പ്രെസ്സിലെ തീപിടുത്തം: കാസർഗോഡ് സ്റ്റേഷനിലെ കൊമേഴ്ഷ്യല്‍ സൂപ്പര്‍വൈസറെ സസ്പെന്റ് ചെയ്തു
കൂട്ടത്തോടെ പുഴ നീന്തിക്കടന്ന് ആനകൾ, വീഡിയോ !
ആനകൾ പലപ്പോഴും കൗതുമായ കാര്യങ്ങൾ ചെയ്യാറുണ്ട്. ആനകൾ രണ്ട് കാലിൻ നിന്ന് തുമ്പിക്കൈകൊണ്ട് ചക്ക പറിച്ച് കഴിയ്ക്കുന്ന വീഡിയോകളെല്ലാം നേരത്തെ തരംഗമായി മാറിയിരുന്നു. ഇപ്പോൾ ആനകൾ കൂട്ടത്തോടെ പുഴ നീന്തിക്കടക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാവിഷയം. കുട്ടിയാന ഉൾപ്പടെ ഒരു കുടുംബം ഒരുമിച്ച് പുഴ നീന്തിക്കടക്കുന്ന രസകരമായ വീഡിയോ ആണ് പ്രചരിയ്ക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാനാണ് സോഷ്യൽ മീഡിയയിൽ തരംഗമായ ഈ വീഡിയോ പങ്കവച്ചത്.
The family which swims together. Stays together. This wa forward shows how beautiful an elephant crosses a river. Incredible. pic.twitter.com/h7Fa6EPCiB
— Parveen Kaswan, IFS (@ParveenKaswan) January 16, 2021