അനുബന്ധ വാര്‍ത്തകള്‍
- തായ്ലന്‍ഡിന്റെ പ്രിയ കടല്‍പ്പശുക്കുഞ്ഞ് മരിച്ചു; കാരണം, വയറ്റിലടിഞ്ഞ പ്ലാസ്റ്റിക്കിൽ നിന്നുള്ള അണുബാധ
- ആലപ്പുഴയില്‍ വിവാഹം ഉറപ്പിച്ചിരുന്ന യുവതി കാമുകനൊപ്പം ഒളിച്ചോടി; കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ ഏറ്റുമുട്ടി; ഒടുവില്‍ അറസ്റ്റ്
- പരീക്ഷയിൽ തോറ്റു, കാമുകിയുടെ ശല്യം കാരണമെന്ന് കാമുകൻ; നഷ്ടപരിഹാരം ചോദിച്ച് യുവാവ്
- ഇടവഴിയിൽ പരസ്യമായി ചുംബിച്ചു; സദാചാര പൊലീസിംഗ് ചമഞ്ഞ് ചോദ്യം ചെയ്തയാളിന്റെ കൈ കമിതാക്കൾ തല്ലിയൊടിച്ചു
- ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്, പക്ഷേ ഈ ക്ലാസിക് കാറുകൾ നമ്മേ മോഹിപ്പിക്കും !
മ്യൂസിയത്തിനുള്ളില്‍ യുവദമ്പതികൾ ലൈംഗീക ബന്ധത്തിലേർപ്പെട്ടു; വീഡിയോ വൈറലായതോടെ മുട്ടന്‍ പണി
തായ്വാന് ആര്‍ട്ട് മ്യൂസിയത്തിലാണ് സംഭവം.
മ്യൂസിയത്തിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന യുവദമ്പതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ. തായ്വാന് ആര്‍ട്ട് മ്യൂസിയത്തിലാണ് സംഭവം. മ്യൂസിയത്തിലെ ടെറസില്‍ യുവാവും യുവതിയും പരസ്യമായി ലൈംഗികവേഴ്ച നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ തായ്വാന് സ്വദേശികളായ യുവാവിനേയും യുവതിയേയും പൊലീസ് ചോദ്യം ചെയ്തു.
പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന് ഇരുവരും അന്വേഷണം നേരിടേണ്ടിവരും. സോഷ്യല്‍ മീഡിയയില്‍ വീഡിയോയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേര് കമന്റ് ചെയ്തു. ജീവനുള്ള ആര്‍ട്ട് പീസാണ് ഇതെന്നാണ് ചിലരുടെ കമന്റ്. ആര്‍ട്ട് മ്യൂസിയം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അവസരം നല്കുന്നുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.