അനുബന്ധ വാര്‍ത്തകള്‍
- രോഗപ്രതിരോധ ശേഷി കുറവാണെങ്കില്‍ ഈ ലക്ഷണങ്ങള്‍ ശരീരം കാണിക്കും
- Students mental health: വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ശ്രദ്ധിക്കണം; മാതാപിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
- പ്രത്യുല്പാദന വ്യവസ്ഥയെ തകരാറിലാക്കുന്ന നാലുകാര്യങ്ങളെ ഉപേക്ഷിക്കണം
- മാതാപിതാക്കളാകണോ? ഇക്കാര്യങ്ങളും ശ്രദ്ധിക്കണം
- Sweating Remedies: അമിതമായ വിയര്‍പ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? കക്ഷത്ത് അസഹ്യമായ ദുര്‍ഗന്ധം തോന്നുന്നുണ്ടോ?; പരിഹാരമുണ്ട്
ഇക്കാര്യങ്ങള്‍ ചെയ്താല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂടും
ശരീരത്തിന് രോഗപ്രതിരോധ ശേഷി കുറവാണെന്ന് മനസിലായാല്‍ പ്രതിരോധ ശേഷി കൂട്ടാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
-സമീകൃത ആഹാരം ശീലമാക്കുക
-ദിവസവും ആവശ്യത്തിന് ഉറങ്ങുക
-പതിവായി വ്യായാമം ചെയ്യുക
-ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക
-പുകവലി ഉപേക്ഷിക്കുക
-മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുക