ഉപഭോക്താക്കൾക്ക് ജിയോയുടെ സമ്മാനം; ദിവസേന 2 ജിബി അധിക ഡേറ്റ സൌജന്യം

തിങ്കള്‍, 30 ജൂലൈ 2018 (17:52 IST)

ഓഫറുകൽ നൽകി ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്നതിനാലാണ് ജിയീ രാജ്യത്തെ മറ്റു ടെലികോം കമ്പനികളെ പിന്തള്ളി വലിയ കുതിപ്പ് നടത്തുന്നത്. ജിയോ നൽകുന്ന ഓഫറുകളോടൊപ്പമെത്താൻ വലിയ പാടു പെടുകയാണ് മറ്റു ടെലികോം കമ്പനികൾ. ഇപ്പോഴിതാ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് പുതിയ സമ്മാനം നൽകുകയാണ് ജിയോ.
 
ദിവസേന 2 ജി ബി അധിക ഡേറ്റയാണ് അപ്രതീക്ഷിതമായി ജിയോ ഉപഭോക്താക്കൾക്ക് സമ്മാനം നൽകുന്നത്. എന്നാൽ എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ഈ സമ്മാനം ലഭിച്ചേക്കില്ല. തിരഞ്ഞെടുത്ത പ്രീപെയ്ഡ് ഉപഭോക്താക്കൾക്കാണ് ജിയോ അധിക ഡാറ്റ സമ്മാനമായി നൽകുന്നത്,
 
സമ്മാനത്തിനായി എങ്ങനെയാണ് ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് എന്ന് ജിയോ വ്യക്തമാക്കിയിട്ടില്ല. റീജർജ്ജ് ചെയ്യുമ്പോഴോ അല്ലാതെയോ ഈ ലഭ്യമായേക്കാം അധിഅക ഡേറ്റ മാത്രമായിരിക്കും ജിയോ നൽകുക. എസ് എം എസിന്റെ എണ്ണത്തിൽ മാറ്റമുണ്ടാകില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഗൂഗിൾ ഡ്രൈവ് പ്രയോജനപ്പെടുത്തുന്നത് 100 കോടി ഉപഭോക്താക്കൾ

ഫയലുകൾ സൂക്ഷിക്കുന്നതിനായുള്ള ഗൂഗിളിന്റെ വെർച്വൽ ഡ്രൈവ് സംവിധാനമായ ഗൂഗിൾ ഡ്രവ് 100 കൊടി ...

news

എടിഎം കാർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

എടിഎം കാർഡ് കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടുമെന്ന് എല്ലാവർക്കും അറിയാം. ...

news

ഇസ്രായേലി മെസേജിങ് ആപ്പായ റെഡ്കിക് ഇനി ഫെയ്സ്ബുക്കിന് സ്വന്തം

ഇസ്രായേലി മെസേജിങ് ആപ്പായ റെഡ്കിക് ഫെയ്സ്ബുക്ക് ഏറ്റെടുത്തു. ഫെയ്സ്ബുക്കിന്റെ ഉപകമ്പനിയായ ...

news

മൺസൂൺ ഹംഗാമ; 594 രൂപക്ക് പരിധിയില്ലാത്ത ഡേറ്റയും വോയിസ് കോളും നൽകി ജിയോ

ടെലികോം വിപണിയിൽ ദിനം പ്രതി ജിയോ തങ്ങളുടെ സ്വാധീനം ശക്തമാക്കുകയാണ്. മറ്റു ടെലികോം ...

Widgets Magazine