അനുബന്ധ വാര്‍ത്തകള്‍
- നയന്‍താരയുടെ കല്യാണ വീഡിയോ, ടീസര്‍ കണ്ടില്ലേ ?
- വട്ടവടയില്‍ വലിയതോതില്‍ ഉരുള്‍പ്പൊട്ടല്‍; ഗതാഗതം പുനഃസ്ഥാപിക്കാന്‍ സമയമെടുക്കും
- തൃശ്ശൂരില്‍ സ്വന്തം ബസ്സിനടിയില്‍പ്പെട്ട് ബസ്സുടമയ്ക്ക് ദാരുണാന്ത്യം
- ഭാര്യയുടെ സ്വര്‍ണ്ണം മോഷ്ടിച്ച് 22 കാരിയായ കാമുകിക്ക് നല്കിയ 40 കാരന് അറസ്റ്റില്‍
- കോഴിക്കോട് നാല് ദുരിദാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 31 കുടുംബങ്ങള്‍
അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണം ഉണ്ടാകുന്നത് ഇങ്ങനെ
വിഷ്ണു ഭഗവാന്റെയും ദേവിയുടെയും പ്രീതി നേടിയെടുക്കാനുള്ള കര്‍മ്മങ്ങളാണ് അശ്വതി നക്ഷത്രക്കാര്‍ ആദ്യം ചെയ്യേണ്ടത്. പക്കപ്പിറന്നാളുകളില്‍ ദേവീക്ഷേത്രങ്ങളില്‍ രക്തപുഷ്പാഞ്ചലി കഴിക്കുന്നത് അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യും. വിവാഹിതരായ അശ്വതി നക്ഷത്രക്കാര്‍ ശിവന് പിന്‍വിളക്ക് കഴിക്കുന്നത് ദാമ്പത്യ ബന്ധം കൂടുതല്‍ ഉറപ്പുള്ളതും ഊശ്മളവുമാകുന്നതിന് നല്ലതാണ്.
നിത്യവും വിഷ്ണു ഗായത്രി മന്ത്രം ജപിക്കുന്നത് ഫലം തരും. എല്ലാ വ്യാഴാഴ്ചകളിലും വിഷ്ണു ക്ഷേത്രങ്ങളില്‍ കതളിപ്പഴവും വെണ്ണയും സമര്‍പ്പിക്കുന്നത് അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണം നല്‍കും.