1. ആത്മീയം
  2. ജ്യോതിഷം
  3. പ്രത്യേക പ്രവചനം
  4. Astrology special prediction

ഈ നക്ഷത്രക്കാര്‍ക്ക് ബാല്യകാലം വിദ്യാഭ്യാസത്തിന് അനുകൂലമായിരിക്കില്ല

Astrology Special Prediction
പൊതുവേ ആയില്യം നക്ഷത്രക്കാര്‍ക്ക് ബാല്യകാലം വിദ്യാഭ്യാസത്തിന് അനുകൂലമായിരിക്കില്ല. രാഹുവാണ് ഇവരുടെ ദേവത. കണക്കിലും കലയിലും ഇവര്‍ മിടുക്കരായിരിക്കും. ഇവര്‍ക്ക് 15 വയസുവരെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
 
ബുധന്‍, വെള്ളി, തിങ്കള്‍, ചൊവ്വ എന്നവിയാണ് ഇവരുടെ അനുകൂല ദിവസങ്ങള്‍. ഞായര്‍ പ്രതികൂല ദിവസമാണ്. പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ് ആയില്യം നക്ഷത്രക്കാര്‍. എന്നാല്‍ വേഗത്തില്‍ ശാന്തരാകുകയും ചെയ്യും.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
നല്ല ശരീരപ്രകൃതമുള്ളവരും ആരെയും വകവയ്ക്കാത്തവരുമായിരിക്കും ഈ നക്ഷത്രക്കാര്‍