അനുബന്ധ വാര്‍ത്തകള്‍
- ഒന്നല്ല രണ്ട് സന്തോഷങ്ങള്‍ ! ആദ്യ സംവിധാനം ചെയ്ത 'പുഴു' റിലീസായി ഒരു വര്‍ഷം
- ശാരീരികമായി മര്‍ദ്ദിക്കാന്‍ ശ്രമം; അഖില്‍ മാരാരെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയേക്കും, മോഹന്‍ലാലിന്റെ തീരുമാനം നിര്‍ണായകം
- വഴിവിട്ട ബന്ധത്തിനു നിര്‍ബന്ധിച്ച് സംവിധായകന്; അതിരൂക്ഷമായി പ്രതികരിച്ച് നടി, സെറ്റിലെ അനുഭവം തുറന്നുപറഞ്ഞ് ഗീത വിജയന്
- Bigg Boss Malayalam season 5: അയാളെ ഞാന്‍ വെറുക്കുന്നു, വൃത്തികെട്ട മനുഷ്യന്; അഖില്‍ മാരാറെ കുറിച്ച് റിയാസ്
- രാവിലെ ഉറക്കം ഉണര്‍ന്നയുടന്‍ ഒരുപാട് നേരം തുമ്മുന്നത് പതിവാണോ
ഇടവരാശിക്കാരുടെ ഭാഗ്യ രത്നവും ഭാഗ്യസംഖ്യയും ഇതാണ്
ഇടവ രാശിക്കാര്‍ മരതകമോ ഇന്ദ്രനീലമോ ധരിക്കുന്നത് ഭാഗ്യകരം. സ്വര്‍ണ്ണത്തില്‍ ഇവ പതിപ്പിക്കുന്നതാണ് ഉത്തമം. തിങ്കളാഴ്ചകളിലാണ് ഇവ പ്രധാനമായും ധരിക്കേണ്ടത്.
ആറ്, ആറിന്റെ ഗുണിതങ്ങള്‍, ഒന്ന്, രണ്ട്, മൂന്ന് എന്നിവ ഇടവ രാശിക്കാരുടെ ഭാഗ്യനമ്പറുകളാണ്. ഇടവ രാശിക്കാരുടെ ഭാഗ്യനിറം നീലയും മജന്ദയുമാണ്. നീല നിറത്തിലുള്ള ഷര്‍ട്ടോ വസ്ത്രമോ ധരിക്കുന്നതാവും ഇവര്‍ക്ക് ഭാഗ്യകരം.
അടുത്ത ലേഖനം