സന്ധ്യയ്ക്ക് ഇക്കാര്യങ്ങൾ ചെയ്യേണ്ട, അറിയൂ !

Updated: വ്യാഴം, 2 ഏപ്രില്‍ 2020 (15:34 IST)
സന്ധ്യാ സമയങ്ങളിൽ ഹൈന്ദവ ആചാര പ്രകാരം ചെയ്യേണ്ട നിരവധി കാര്യങ്ങൾ ഉണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എല്ലാ വീടുകളിലും സന്ധ്യാ സമയങ്ങളിൽ വിളക്കു തെളിയിക്കുന്നതും നാമം ജപിക്കുന്നതുമെല്ലം ഇതിന്റെ ഭാഗമായാണ്. വീടിനും കുടുംബത്തിനും ഐശ്വര്യങ്ങൾ വന്നു ചേരാനും ദോഷങ്ങൾ അകലാനുമാണ് ഇങ്ങനെ ചെയ്യുന്നത്. 
 
എന്നാൽ സന്ധ്യാ സമയങ്ങളിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട് എന്നത് എത്ര പേർക്ക് അറിയാം. സന്ധ്യാ സമയങ്ങളിൽ വീടിൽ നിന്നും പുറത്ത് പോകുന്നത് ശുഭകരമല്ല. ഈ സമയങ്ങളിൽ വീട് ശാന്തമായിരിക്കണം. സന്ധ്യാ സമയങ്ങളിൽ കലഹങ്ങളും വാക്കു തർക്കങ്ങളും ഒഴിവാക്കും. സന്ധ്യക്ക് വീട്ടിൽ ബഹളങ്ങൾ ഉണ്ടാകുന്നത് അശുഭകരമാണ്.
 
അതിഥികളെ സ്വീകരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊന്നും തൃസന്ധ്യയിൽ ചെയ്തുകൂടാ. ദാനം നൽകൽ, വീടു വൃത്തിയാക്കൽ എന്നിവ സന്ധ്യാ സമയത്ത് ചെയ്യുന്നത് ദോഷകരമാണ്. സന്ധ്യക്ക് മുൻപ് ദേഹ ശുദ്ധി വരുത്തണം എന്നാണ് വിശ്വാസം, സന്ധ്യാ സമയത്ത് കുളിയ്ക്കാൻ പാടില്ല എന്നാണ് വിശ്വാസം. 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

അടുത്ത ലേഖനം
Show comments