അനുബന്ധ വാര്‍ത്തകള്‍
- രാത്രിയിൽ തൈര് കഴിക്കരുത് എന്ന് പറയുന്നതിന് കാരണം ഉണ്ട്, അറിയൂ !
- വൈറലായ കടുവയെ തേടി വനംവകുപ്പ് !
- വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കംപാർട്ട്മെന്റിൽ ഒളിച്ചുകടക്കാൻ ശ്രമിച്ചയാൾ മരിച്ചുവീണത് വീട്ടുമുറ്റത്തേക്ക്
- കരുത്തൻ ലുക്ക്, ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് ബൈക്ക് ബ്ലാക്സ്മിത്ത് വിപണിയിലെത്താൻ തയ്യാറെടുക്കുന്നു !
- പാർട്ടിക്ക് ചീത്തപപ്പേരുണ്ടാക്കിയാൽ ആരായലും ഒരു ദയയും കാട്ടില്ല: ശാസനയുമായി നരേന്ദ്ര മോദി
മെയ് മാസത്തിൽ ജനിച്ചവർ ഇക്കാര്യങ്ങളിൽ മികച്ചവരായിരിക്കും
ജനിക്കുന്ന മാസവും വ്യക്തികളുടെ ജിവിതവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അറിയാമല്ലോ. ജനിക്കുന്ന ദിവസവും മാസവുമെല്ലാം ഒരാളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലുമെല്ലാം പ്രതിഫലിക്കും. ജാതകമുനുസരിച്ച് ഇത് ഓരോരുത്തരിലും മാറ്റം വരും എങ്കിലും ചില പൊതുവായ സ്വഭാവങ്ങൾ ഒരേ മാസത്തിൽ ജനിച്ചവർക്കുണ്ടാകും.
മെയ് മാസത്തിൽ ജനിച്ചവർ കലാ നിപുണരായിരിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. ഈ മാസത്തിൽ ജനിച്ചവർ എഴുത്തുകാരോ അഭിനയതാക്കളോ അതുമായി ബന്ധപ്പെട്ട കലകളിലോ താൽപര്യം ഉള്ളവരായിരിക്കും. ഈ രംഗങ്ങളിലേക്ക് എത്തിച്ചേരാനാണ് ഇവർ ആഗ്രഹിക്കുക. മനസിന്റെ സൗന്ദര്യംകൊണ്ട് മെയ്മാസത്തിൽ ജനിച്ചവർ ശ്രദ്ദേയരാകും. അളുകൾ ഇവരിലേക്ക് വളരെ വേഗം ആകൃഷ്ടരാകും.
അടുത്ത ലേഖനം