ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്‍റെ വിപുലനമായ അയിത്തക്കുറ്റനിയമം

വ്യാഴം, 18 ജനുവരി 2018 (16:21 IST)

B. R. Ambedkar , fundamental rights , India , rights , മൗലികാവകാശങ്ങള്‍ , ഇന്ത്യ , സപ്തസ്വാതന്ത്രം , മഹത്മ ഗാന്ധി , ഡോ. ഭീമറാവു റാംജി അംബേദ്കര്‍

1955 ജൂണില്‍ നിലവില്‍വന്നെങ്കിലും ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്‍റെ വിപുലനമാണ് ഇത്.
 
1. മതം, വംശം, ജാതി, ലിംഗം, എന്നിവയെയോ അവയില്‍ ഏതെങ്കിലുമോ മാത്രം കാരണമാക്കി, സ്റ്റേറ്റ് യാതൊരു പൗരനോടും വിവേചനം കാണിക്കുവാന്‍ പാടുളതല്ല.
 
2. ഒരു പൗരനും മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം, എന്നിവയേയോ അവയില്‍ ഏതിനെയെങ്കിലുമോ മാത്രം കാരണമാക്കി.
 
കടകള്‍, പൊതു ഭോജനശാലകള്‍, ഹോട്ടലുകള്‍, പൊതു വിനോദ സ്ഥലങ്ങള്‍ എന്നിവയിലേക്കുളള പ്രവേശത്തേയോ 
പൂര്‍ണ്ണമായോ ഭാഗികമായോ സ്റ്റേറ്റിന്‍റെ പണം കൊണ്ടു സംരക്ഷിക്കപ്പെടുന്നവയോ പൊതുജനങ്ങളുടെ ഉപയോഗത്തിനായി സമര്‍പ്പിക്കപ്പെടുന്നവയോ ആയ കിണറുകള്‍, കുളങ്ങള്‍, സ്നാനഘട്ടങ്ങള്‍, റോഡുകള്‍, പൊതുഗമ്യസ്ഥലങ്ങള്‍ എന്നിവയുടെ ഉപയോഗത്തെയോ സംബന്ധിച്ച് യാതൊരു അവശതയ്ക്കോ ബാധ്യതയ്ക്കോ നിയന്ത്രണത്തിനോ ഉപാധിക്കോ വിധേയനാകുന്നതല്ല.
 
3. ഈ അനുഛേദത്തിലെ യാതൊന്നും സ്ത്രികള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഏതെങ്കിലും പ്രത്യേക 
വ്യവസ്ഥ ഉണ്ടാക്കുന്നതില്‍ സ്റ്റേറ്റിനെ തടയുന്നതല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

റിപ്പബ്ലിക് ദിനം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ജനുവരി 26. ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഈ ദിനം സവിശേഷമാണ്. 1950 ജനുവരി ...

news

ഇന്ത്യന്‍ ഭരണ ഘടനയുടെ മുഖ്യ ശില്‍പിയായ അംബേദ്കര്‍

ഇന്ത്യന്‍ ഭരണ ഘടനയുടെ മുഖ്യ ശില്‍പിയാണ് ഡോ ഭീമറാവു റാംജി അംബേദ്കര്‍. 1981 ല്‍ ഏപ്രില്‍ 14 ...

news

ഒന്നാം ക്ലാസുകാരനെ ആറാം ക്ലാസുകാരി സ്കൂളിലെ ടോയ്‌ലറ്റില്‍ കുത്തിവീഴ്ത്തി, പെണ്‍കുട്ടി ബ്ലൂവെയ്‌ല്‍ കളിച്ചതെന്ന് സംശയം

ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ ആറാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ...

news

മതേതരത്വം ഇന്ത്യയുടെ കെട്ടുറപ്പിന്റെ കാതല്‍

വൈവിധ്യമാണ് ഇന്ത്യയുടെ വിജയത്തിന്റെ അടിസ്ഥാനം. നമ്മുടെ രാജ്യത്തെ വ്യത്യസ്തമാക്കുന്ന ...

Widgets Magazine