അനുബന്ധ വാര്‍ത്തകള്‍
- കുട്ടിക്കാലം മുതലേയുള്ള ആഗ്രഹം,ഉത്തരാഖണ്ഡ് യാത്രയില്‍ സംയുക്ത മേനോന്
- മലയിടുക്കിലേക്ക് വാഹനം മറിഞ്ഞു: 11 മരണം
- പ്രശ്നങ്ങൾ ഒഴിവാക്കാൻ ഏകീകൃത സിവിൽകോഡും ഡ്രസ് കോഡും നിർബന്ധമാക്കണം: തസ്ലീമ നസ്റീൻ
- ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമാക്കും: അരവിന്ദ് കെജ്രിവാൾ
- മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ മരണം 65ആയി
ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും:പുഷ്‌കർ സിങ് ധാമി
ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. മന്ത്രിസഭ രൂപികരണം കഴിഞ്ഞാലുടൻ ഒരു വിദഗ്ധ സമിതിയെ ഇതിനായി നിയമിക്കുമെന്നും ധാമി പറഞ്ഞു.
നേരത്തെ പ്രകടനപത്രികയിൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി വാഗ്‌ദാനം നടത്തിയിരുന്നു. ഉത്തരാഖണ്ഡിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി ബുധനാഴ്ച ഉച്ചയ്ക്ക് 2.30-നാണ് ധാമി ചുമതലയേല്‍ക്കുക.
ഉത്തരാഖണ്ഡിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി ബുധനാഴ്ച ഉച്ചയ്ക്ക് 2.30-നാണ് ധാമി ചുമതലയേല്‍ക്കുക.