അനുബന്ധ വാര്‍ത്തകള്‍
- രോഗവ്യാപനം കുറഞ്ഞു: കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യു പിന്‍വലിച്ചു
- വടക്കോട്ട് തലവച്ചുകിടക്കരുതെന്ന് പറയാന്‍ കാരണം ഇതാണ്!
- കളിക്കിടെ തര്‍ക്കം: ആലപ്പുഴയില്‍ 14കാരന് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,729 പേര്‍ക്ക്; മരണം 221
കശ്മീരില്‍ സുരക്ഷാ സേനക്കെതിരെ ഭീകരാക്രമണം
കശ്മീരില്‍ സുരക്ഷാ സേനക്കെതിരെ ഭീകരാക്രമണം. സ്‌കിംസ് ആശുപത്രിക്ക് സമീപം സുരക്ഷാ സേനക്കുനേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ആളപായം ഇല്ല. വെടി ഉതിര്‍ത്ത ഭീകരരന്‍ രക്ഷപ്പെട്ടിട്ടുണ്ട്. പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിനുപിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞമാസം ജമ്മുകശ്മീരില്‍ ഭീകരാക്രമണങ്ങളില്‍ പത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.