അനുബന്ധ വാര്‍ത്തകള്‍
- തൃശ്ശൂര്‍ ജില്ലയില്‍ 27വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു
- Lok Sabha Election 2024: വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ വോട്ടേഴ്സ് ഐഡി നിര്‍ബന്ധമായും വേണോ? ഈ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആയാലും മതി !
- Lok Sabha Election 2024: കേരളത്തില്‍ ഇന്ന് കൊട്ടിക്കലാശം; മറ്റന്നാള്‍ വോട്ടെടുപ്പ്
- ഇന്ന് കൊട്ടിക്കലാശം: കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 88 മണ്ഡലങ്ങള്‍ വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക്
- എന്താണ് വിവിപാറ്റ്? പ്രധാന ഗുണം ഇതാണ്
Loksabha Elections: പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറിന് അവസാനിക്കും
ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ബുധനാഴ്ച (ഏപ്രിൽ 24) വൈകീട്ട് ആറിന് അവസാനിക്കും. അതിനു ശേഷം പൊതു യോഗങ്ങൾ, പ്രകടനങ്ങൾ എന്നിവ നടത്താൻ പാടില്ല.
വ്യാഴാഴ്ച നിശബ്ദ പ്രചാരണമാണ്. ഏപ്രിൽ 26 വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് ഫല പ്രഖ്യാപനം.തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന 48 മണിക്കൂറിൽ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി നിരോധിച്ചിട്ടുണ്ട്.
അടുത്ത ലേഖനം