അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലെ സ്കൂള്‍ സമയം എട്ടുമണി മുതല്‍ ഒരുമണി വരെ ആകുമോ? ഖാദര്‍ കമ്മറ്റിയുടെ നിര്‍ണായക റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു
- സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍; ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്
- തിരുവനന്തപുരം എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണു മരിച്ചു
- പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ രാജ്യവ്യാപക റെയ്ഡ്, കേരളത്തിൽ 13 നേതാക്കൾ കസ്റ്റഡിയിൽ
- 18 വർഷമായി ഹൈക്കോടതി കവലയിലെത്തി മടങ്ങേണ്ട അവസ്ഥയിലാണ് വൈപ്പിൻ നിവാസികൾ: മുഖ്യമന്ത്രിക്ക് അന്ന ബെന്നിൻ്റെ തുറന്ന കത്ത്
പോപ്പുലർ ഫ്രണ്ട് ഹർത്താൽ: നാളത്തെ പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല
പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്സി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് കേരള പിഎസ്സി അറിയിച്ചു.
രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.