1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Monsoon started

തുലാവര്‍ഷം എത്തി; വരും ദിവസങ്ങളില്‍ കേരളത്തിലും മഴ

Monsoon started
തുലാവര്‍ഷം ആരംഭിച്ചു. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കന്‍ തീരങ്ങളില്‍ തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ കേരളത്തിലും മഴയ്ക്ക് സാധ്യത. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നരബലിക്കേസില്‍ പ്രതിയായ ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്