ഭാര്യ കിണറ്റില്‍ വീണു - രക്ഷിക്കാനിറങ്ങിയ ഭര്‍ത്താവും കുടുങ്ങി - ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ചു

ഞായര്‍, 12 മാര്‍ച്ച് 2017 (14:47 IST)

Widgets Magazine

ഭാര്യകിണറ്റില്‍ വീണപ്പോള്‍ രക്ഷിക്കാനിറങ്ങിയ ഭര്‍ത്താവും കിണറ്റില്‍ അകപ്പെട്ടു. ഒടുവില്‍ ഫയര്‍ഫോഴ്സ് ജീവനക്കാരെത്തി ഇരുവരെയും രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയായിരുന്നു ആലിയാട്ടെ ദമ്പതികളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്.
 
ആലിയാട്ടെ ശ്രീജാ ഭവനില്‍ ശ്രീജ (28) യാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്. രക്ഷപ്പെടുത്താനിറങ്ങിയ ഭര്‍ത്താവ് മണികണ്ഠനും തിരികെ കയറാന്‍ കഴിയാതെ വിഷമിച്ചു. ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട്ട് നിന്ന് ഫയര്‍ഫോഴ്സ് എത്തി വല ഉപയോഗിച്ച് രണ്ടു പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇനി മോദിയുടെ ഫാസിസിറ്റ് നടപടികള്‍ക്ക് വേഗതയേറും, ഇത് രാജ്യത്തിന് അപക‌ടമാണ്: വി എസ് അച്യുതാനന്ദൻ

നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ മുന്നേറ്റം അപകടകരമെന്ന് ഭരണ പരിഷ്‌കരണ കമ്മീഷയന്‍ ...

news

ഈ വൈദികന്‍ മാസല്ല മരണമാസ്...

ലൗകിക സുഖങ്ങള്‍ ത്യജിച്ച് ധ്യാനിച്ചും പ്രാര്‍ത്ഥിച്ചും ജീവിതം കഴിക്കുന്നവര്‍ എന്ന ധാരണയെ ...

news

ആശുപത്രി ജീവനക്കാരികളുടെ മരണത്തില്‍ ദുരൂഹത; പീഡിനത്തിനിരയായെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ രണ്ടു ജീവനക്കാരികള്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദുരൂഹത. ...

news

പണമുണ്ട്, എന്തൊക്കെയാണ് ചെയ്യേണ്ടത്? നിങ്ങൾക്ക് നിർദേശിക്കാം: ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശം ആരാഞ്ഞ് ഇന്നസെന്റ് എംപി

അടുത്ത സാമ്പത്തിക വര്‍ഷം എംപി ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തില്‍ എന്തൊക്കെ ചെയ്യണമെന്നതിനെ ...

Widgets Magazine