അനുബന്ധ വാര്‍ത്തകള്‍
- ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം; 13,000 പോലീസുകാരെ വിന്യസിക്കുമെന്ന് ഡിജിപി
- സംസ്ഥാനത്ത് നവംബര്‍ 11 മുതല്‍ 14 വരെ വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- കോഴിക്കോട് ചത്ത കോഴിയെ വിറ്റ കോഴിക്കട പൂട്ടിച്ചു, കടയിൽ സൂക്ഷിച്ച 1400 ചത്ത കോഴികളെ എടുത്തുമാറ്റി
- ആയില്യം നക്ഷത്രക്കാര്‍ക്ക് ഈമാസം ഏങ്ങനെ
- നിവിന്‍ പോളിയുടെ തമിഴ് ചിത്രം,അഞ്ജലിയുടെ ഫസ്റ്റ് ലുക്ക്
ആലപ്പുഴയില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്
ആലപ്പുഴയില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം. മുതുകുളം പഞ്ചായത്ത് വാര്‍ഡില്‍ വിജയിച്ച ജിഎസ് ബൈജുവിനെയാണ് ആക്രമിച്ചത്. ഇദ്ദേഹത്തിന് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്. മൂന്നംഗ സംഘം ഇരുമ്പുവടിയുപയോഗിച്ചാണ് ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നേരത്തേ ബിജെപി അംഗമായിരുന്നു ജിഎസ് ബൈജു. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പഞ്ചായത്ത് അംഗത്വം രാജി വച്ചിരുന്നു.