അനുബന്ധ വാര്‍ത്തകള്‍
- ‘യാത്രക്കിടെ തിളങ്ങുന്ന വിചിത്രമായ ഒരു തളിക കടന്നുപോയി’ വിമാന യാത്രക്കിടെ പറക്കും തളിക കണ്ടെന്ന് ബ്രിട്ടീഷ് പൈലറ്റിന്റെ വെളിപ്പെടുത്തൽ
- ചിക്കൻകറി വീണ്ടും വീണ്ടും ചൂടാക്കേണ്ട, പണികിട്ടും !
- വീട്ടിൽ നല്ല റെഡ് വൈനൊരുക്കി ക്രിസ്തുമസിനെ വരവേൽക്കാം !
- ഇറച്ചി ചമ്മന്തിപ്പോടിയുണ്ടെങ്കിൽ പിന്നെ ചോറിന് വേറൊന്നും വേണ്ട !
- സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം, ഇന്റർവ്യൂ ചെയ്യാനെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡനത്തിനിരയാക്കി
‘അതേ ഇതുതന്നെയാണ് ഞാൻ ഉദ്ദേശിച്ചത്‘ സന്ദേശം അയക്കുന്നതിന് മുൻപ് ഒരിക്കൽ കൂടി റിവ്യൂ ചെയ്യാൻ സംവിധാനമൊരുക്കി വാട്ട്സ്‌ആപ്പ്
സന്ദേശം അയക്കുന്നതിന് മുൻപ് ഒരിക്കൽ കൂടി സ്ഥിരീകരിക്കാൻ റിവ്യൂ സംവിധാനമൊരുക്കി വാട്ട്സ്‌ആപ്പ്. ടൈപ്പ് ചെയ്ത് സന്ദേശം നേരിട്ട് അയക്കുന്നതിന് പകരും. സെൻഡ് ചെയ്യുന്നതിന് മുൻപായി ഒരിക്കൽ കൂടി അയക്കുന്ന സന്ദേശം കൃത്യമാണോ എന്ന് പ്രത്യേക ടാബിൽ പ്രത്യക്ഷപ്പെടുന്ന സംവിധാനമാണ് വാട്ട്സ്‌ആപ്പ് ഒരുക്കിയിരിക്കുന്നത്.
ഈ റിവ്യൂവിന് ശേഷമേ സന്ദേശം അയക്കാനാകൂ. വാട്ട്സ് ആപ്പിന്റെ ബീറ്റാ വേർഷനായ 2.18.325ലാണ് ഈ സൌകര്യം ലഭ്യമയി തുടങ്ങുക. അടുത്തിടെ നിരവധി മാറ്റങ്ങളാണ് വാട്ട്സ്‌ആപ്പ് ഉപയോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നത്. വാട്ട്സ്‌ആപ്പിൽ ഫെയ്‌സ്ബുക്ക് മെസഞ്ചറിന് സമാനമായി സ്റ്റിക്കറുകൾ അവതരിപ്പിക്കുകയും. ഗ്രൂപ്പുകളിൽ സ്വകാര്യമായി ചാറ്റ് ചെയ്യാവുന്ന സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു.