അനുബന്ധ വാര്‍ത്തകള്‍
- ഡിജിറ്റൽ ഇന്ത്യ: രാജ്യത്തെ ഇന്റർനെറ്റ് ഉപഭോക്താക്കൾ 2025ൽ 90 കോടിയിലെത്തുമെന്ന് റിപ്പോർട്ട്
- ലക്ഷദ്വീപിൽ ഇന്റർനെറ്റിന് വേഗത കുറയുന്നതായി പരാതി
- ഇന്റർനെറ്റ് എക്സ്പ്ലോറർ പൂർണമായും ഒഴിവാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്
- നാല് ലക്ഷം ഉപഭോക്താക്കളുള്ള കുട്ടികളുടെ പോണോഗ്രഫി പ്രചരിപ്പിക്കുന്ന വെബ്സൈറ്റിന് പൂട്ടിട്ട് പോലീസ്,വെബ്സൈറ്റ് അഡ്മിനിസ്ട്രേറ്റർമാർ ഉൾപ്പടെ അറസ്റ്റിൽ
- ഇന്റേണ്‍ഷിപ്പിനായി വ്യാജവെബ്സൈറ്റ്: മുന്നറിയിപ്പുമായി പോലീസ്
ഇന്റർനെറ്റ് തകരാർ, ന്യൂയോർക്ക് ടൈംസ്,ഗാർഡിയൻ അടക്കമുള്ള വെബ്‌സൈറ്റുകൾ ഒരുമിച്ച് പ്രവർത്തന രഹിതമായി
ലോകമെമ്പാടുമുള്ള പ്രമുഖ വെബ്സൈറ്റുകളുടെയും വെബ് അധിഷ്ഠിത സേവനങ്ങളുടെയും പ്രവർത്തനം യുഎസ് അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിംഗ് സർവ്വീസായ ഫാസ്റ്റ്ലിയുടെ സാങ്കേതിക പ്രശ്‌നം കാരണം താറുമാറായി.
സമൂഹമാധ്യമങ്ങളായ റെഡിറ്റ്, വീഡിയോ പ്ലാറ്റ്ഫോമുകളായ ട്വിച്ച് , വീമിയോ എന്നിവയും ഗാർഡിയൻ, സിഎൻഎൻ, ന്യൂയോർക്ക് ടൈംസ്, ബ്ലൂംബർഗ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളുടെർ വെബ്‌സൈറ്റും പ്രവർത്തന തടസം നേരിട്ടു. സ്റ്റാക്ക് ഓവർഫ്ലോ, ഗിറ്റ് ഹബ്ബ്, ആമസോൺ എന്നിവയുടെ സേവനങ്ങളും തടസപ്പെട്ടു. അതേസമയം പ്രശ്നം കണ്ടെത്തി പരിഹരിച്ചുവെന്നും വെബ്സൈറ്റുകൾ തിരിച്ചെത്തി തുടങ്ങിയെന്നും ഫാസ്റ്റ്ലി അറിയിച്ചു.
അടുത്ത ലേഖനം