അനുബന്ധ വാര്‍ത്തകള്‍
- ശാസ്ത്രം പിന്തുണയ്ക്കുന്ന 10 ഹിന്ദു ആചാരങ്ങള്‍
- നിങ്ങള്‍ രുദ്രാക്ഷം അണിയുന്നവരാണോ? ഈ തെറ്റുകള്‍ ചെയ്യരുത്
- KL Rahul vs Mitchell Starc: ഫ്രീ വിക്കറ്റാകുമോ രാഹുല്‍? സ്റ്റാര്‍ക്ക് 'പേടിസ്വപ്നം'
- 'എന്നെ രക്ഷപ്പെടുത്താൻ ഓടിനടക്കുകയാണ് ലാലേട്ടനും രാജുവേട്ടനും': രഹസ്യങ്ങൾ തുറന്നു പറഞ്ഞ് നവ്യ നായർ
- 2026ൽ തമിഴ് നാട് മുഖ്യമന്ത്രിയാവുക എന്നത് വിജയുടെ നടക്കാത്ത സ്വപ്നം, അവകാശവാദം പരിഹാസ്യമെന്ന് നമിത
മരിച്ചുപോയ പ്രിയപ്പെട്ടവരെ നിങ്ങള്‍ സ്വപ്നം കാണാറുണ്ടോ? ജ്യോതിഷപ്രകാരം ഇതിന്റെ അര്‍ത്ഥം എന്തെന്ന് നോക്കാം
നമ്മുടെ ഉപബോധമനസ്സിലേക്കുള്ള ജാലകങ്ങളായാണ് സ്വപ്നങ്ങളെ പലപ്പോഴും കണകാക്കപ്പെടുന്നത്. നമ്മുടെ വികാരങ്ങളും ചിന്തകളുമൊക്കെ സ്വപ്നത്തില്‍ വന്നു പോകാറുണ്ട്. ഏറ്റവും ആഴമേറിയതും വൈകാരികവുമായ അനുഭവങ്ങളിലൊന്നാണ് മരിച്ചുപോയ പ്രിയപ്പെട്ട ഒരാളെ സ്വപ്നം കാണുക എന്നത്. ജ്യോതിഷം അത്തരം സ്വപ്നങ്ങളെക്കുറിച്ച് കൗതുകകരമായ ഉള്‍ക്കാഴ്ചകള്‍ നല്കുന്നു. ജ്യോതിഷവും മരിച്ചുപോയ പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്ന് നോക്കാം.
എന്തെങ്കിലും സന്ദേശങ്ങള്‍ കൈമാറുന്നതിനോ, വരാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനോ, അല്ലെങ്കില്‍ ദുരിതസമയത്ത് ആശ്വാസം നല്‍കുന്നതിനോ വേണ്ടി പരേതന് നിങ്ങളുടെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നാണ് ജ്യോതിഷം പറയുന്നത്.
അടുത്ത ലേഖനം