Webdunia - Bharat's app for daily news and videos

Install App

എന്റെ സെഞ്ചുറി നോക്കേണ്ട, കളി ഫിനിഷ് ചെയ്യുവെന്ന് ദേവ്‌ദത്ത്, കോലിയുടെ മറുപടി ഇങ്ങനെ

Updated: വെള്ളി, 23 ഏപ്രില്‍ 2021 (16:01 IST)
ഐപിഎല്ലിൽ രാജസ്ഥാനെ ചിത്രത്തിൽ നിന്നും പൂർണമായി മറച്ചുകൊണ്ടുള്ള പ്രകടനമായിരുന്നു ബാംഗ്ലൂർ കഴിഞ്ഞ മത്സരത്തിൽ നടത്തിയത്. രാജസ്ഥാൻ ഉയർത്തിയ 178 എന്ന മോശമല്ലാത്ത സ്കോറിനെ പിന്തുടർന്നിറങ്ങിയ ബാംഗ്ലൂർ ബാറ്റിങ് നിര സമ്പൂർണ ആധിപത്യത്തോടെയാണ് കളിക്കളത്തിൽ അഴിഞ്ഞാടിയത്. ബാംഗ്ലൂരിന് വേണ്ടി സെഞ്ചുറി പ്രകടനം നടത്തിയ ദേവ്‌ദത്തിന് കോലി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സംസാരമായിരിക്കുന്നത്.
 
മത്സരത്തിൽ സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ദേവ്‌‌ദത്ത് ഒരു ഘട്ടത്തിൽ തന്റെ സെഞ്ചുറി ശ്രദ്ധിക്കേണ്ടെന്നും കളി പെട്ടെന്ന് ഫിനിഷ് ചെയ്‌തോളുവെന്നും കോലിയോട് പറയുകയുണ്ടായി. എന്നാൽ അതിന് കോലി നൽകിയ മറുപടിയാണ് വൈ‌റലായിരിക്കുന്നത്. ആദ്യം സെഞ്ചുറിയിലേക്ക് ശ്രമിക്കുവെന്ന് കോലി പറഞ്ഞു. എന്നാൽ ഇനിയും ഒരുപാട് സെഞ്ചുറികൾ വരുമെന്ന് ദേവ്‌ദത്ത്. ഇവിടെ സെഞ്ചുറി നേടി കഴിഞ്ഞിട്ട് അത് പറയാം എന്ന് കോലി അതിന്  മറിപടിയും നൽകി.
 
അവിടെ സെഞ്ചുറി അവൻ അർഹിച്ചതാണ്. ഒന്നാന്തരം ഇന്നിങ്സായിരുന്നു അത്. സ്കോറിംഗ് വേഗത കുറവാണെന്ന വിമർശനങ്ങ‌ൾക്കെല്ലാം അവൻ മറുപടി നൽകി. ദേവ്‌ദത്തിന്റെ ഉയരം കാരണം ബൗളർമാർ ലെംഗ്‌ത് കണ്ടെത്താൻ ബുദ്ധിമുട്ടിയെന്നും കോലി മത്സരശേഷം പറഞ്ഞു.

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

കൂടുതൽ തുക നൽകില്ല, വിനീഷ്യസിന് വേണമെങ്കിൽ തുടരാം, അല്ലെങ്കിൽ പോകാം: നിലപാട് കടുപ്പിച്ച് റയൽ, നോട്ടമിട്ട് ആഴ്സണൽ

വെറുപ്പിനിടയിൽ സ്നേഹം നിറച്ച് ആലിംഗനം: ഹണ്ട്രഡ് മത്സരത്തിനിടെ കൈകൊടുത്ത് ജെമീമ റോഡ്രിഗസും പാക് താരം ഫാത്തിമ സനയും

2027 ഏകദിന ലോകകപ്പിൽ കോലി മിന്നിക്കുമോ? റൺമല ചില്ലറയല്ല !

അടുത്ത ലേഖനം
Show comments