അനുബന്ധ വാര്‍ത്തകള്‍
- അഞ്ച് വർഷത്തിനിടെ ഇതാദ്യം, നാണംക്കെട്ട് കോലി
- കാർത്തിക്കിന്റെ പ്രകടനം എന്നെ എക്സൈറ്റ് ചെയ്യിക്കുന്നു, ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നു: എ ബി ഡിവില്ലിയേഴ്സ്
- 'അയ്യേ...ഇവരെന്തിനാണ് ദിനേശ് കാര്‍ത്തിക്കിനെ ടീമിലെടുത്തിരിക്കുന്നത്'
- അവനാണ് ഈ ഐപിഎല്ലിലെ താരം, ഇന്ത്യൻ ടീമിൽ തിരിചെത്തും: കോലി
- ഡെത്ത് ഓവറുകളിൽ ഹർഷൽ പട്ടേലിന്റെ അസാനിധ്യം വിനയായി, അവസാന 10 ഓവറിൽ ആർസിബി വഴങ്ങിയത് 155 റൺസ്!
ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ ആര്‍സിബി പ്ലേ ഓഫ് കാണില്ല ! കണക്കുകള്‍ നോക്കാം
ഈ സീസണില്‍ എട്ട് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആറ് കളികളാണ് ആര്‍സിബിക്ക് ഇനി ശേഷിക്കുന്നത്. ഇതില്‍ മൂന്ന് കളികളില്‍ ഉറപ്പായും ജയിച്ചാല്‍ മാത്രമേ ആര്‍സിബി പ്ലേ ഓഫ് കാണൂ. മാത്രമല്ല സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ 68 റണ്‍സിന് ഓള്‍ഔട്ടായതിനാല്‍ നെറ്റ് റണ്‍റേറ്റ് നെഗറ്റീവ് 0.472 ആയി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും ഉയര്‍ന്ന മാര്‍ജിനില്‍ ജയിക്കാന്‍ ആര്‍സിബിക്ക് സാധിക്കണം. ഇനിയും തുടര്‍ച്ചയായി തോറ്റാല്‍ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബി വളരെ താഴേക്ക് പോകാനും സാധ്യതയുണ്ട്. അതും പ്ലേ ഓഫ് സാധ്യതയ്ക്ക് തിരിച്ചടിയാകും.