1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Maxwell back to RCB camp

ആര്‍സിബി ക്യാംപില്‍ നിന്ന് സന്തോഷവാര്‍ത്ത; മാക്‌സ്വെല്‍ നാളെ ഇറങ്ങും

Maxwell
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാംപിന് ഉണര്‍വേകി ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ വരവ്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി മാക്‌സ്വെല്‍ പരിശീലനത്തിനു ഇറങ്ങി. ചൊവ്വാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ മാക്‌സ്വെല്‍ കളത്തിലിറങ്ങും. മൂന്ന് ദിവസത്തെ ക്വാറന്റൈന് ശേഷമാണ് മാക്‌സ്വെല്‍ ടീം പരിശീലനത്തിനു ഇറങ്ങിയത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
റൺ ചേസ് ചെയ്യുമ്പോൾ ദുബെയ്‌ക്കൊപ്പം ധോനി നിന്നില്ല: വിമർശനവുമായി ഗവാസ്‌കർ