അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ 13കാരൻ, ആരാണ് വൈഭവ് സൂര്യവംശി
- രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?
- പുതിയൊരു തുടക്കം വേണം, കൂടുതൽ സ്വാതന്ത്രവും, ലഖ്നൗ വിട്ടതിന് ശേഷം ആദ്യപ്രതികരണവുമായി കെ എൽ രാഹുൽ
- 12 വർഷമായി ഐപിഎല്ലിൽ കളിക്കുന്ന, ഞാൻ ഇന്നുവരെ ഒപ്പം കളിച്ചവരിൽ മികച്ച ക്യാപ്റ്റൻ സഞ്ജു: സന്ദീപ് ശർമ
- ഐപിഎൽ കളിക്കാൻ ഇറ്റലിയിൽ നിന്നും ഒരാളോ? ആരാണ് ഓൾ റൗണ്ടർ തോമസ് ഡ്രാക്ക
IPL 2025:ഐപിഎൽ ഉദ്ഘാടന മത്സരം മാർച്ച് 14ന്, ഫൈനൽ മെയ് 25ന്
അടുത്ത വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് 14 മുതല്‍ മെയ് 25 വരെ നടക്കുമെന്ന് ബിസിസിഐ. ഞായറാഴ്ച മുതല്‍ ജിദ്ദയില്‍ നടക്കുന്ന ഐപിഎല്‍ മെഗാതാരലേലത്തില്‍ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, അമേരിക്കന്‍ പേസര്‍ സൗരഭ് നേത്രാവല്‍ക്കര്‍, മുംബൈ താരം ഹാര്‍ദ്ദിക് തമോര്‍ എന്നിവരെ ഉള്‍പ്പെടുത്താനും ബിസിസിഐ തീരുമാനിച്ചു.
ഐപിഎല്‍ 2026,2027 ഐപിഎല്‍ പതിപ്പുകളും സമാനമായ രീതിയില്‍ നടത്താനും തീരുമാനമായി. 2026ലെ ഐപിഎല്‍ മാര്‍ച്ച് 15നാകും ആരംഭിക്കുക. ഗ്രാന്‍ഡ് ഫിനാലെ മെയ് 31ന് നടക്കും. മാര്‍ച്ച് 14 മുതല്‍ മെയ് 30 വരെയായാണ് 2027ലെ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. 3 ഫൈനല്‍ മത്സരങ്ങളും ഞായറാഴ്ചയാണ്.