പടക്ക നിർമ്മാന ശാലയിൽ വൻ പൊട്ടിത്തെറി: 24 മരണം

വെള്ളി, 6 ജൂലൈ 2018 (15:39 IST)

മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിയിൽ പടക്ക നിർമ്മാണ ശലയിലുണ്ടായ പൊട്ടിത്തെറിയിൽ 24 പേർ കൊല്ലപ്പെട്ടു. ആദ്യ പൊട്ടിത്തെറിക്ക് ശേഷം മൂന്ന് തുടർ സ്പോടനങ്ങൾ ഉണ്ടായതോടെയാണ് മരണ സംഖ്യ വർധിക്കാൻ കാരണം. ആദ്യ പൊട്ടിത്തെറിയോടേ രക്ഷാ പ്രവർത്തനത്തിനെത്തിയ ചില നാട്ടുകാരും ഫയർ ഫോഴ്സ് ഫോഴ്സ് ഉദ്യോഗസ്ഥരും തുടർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടു. 
 
ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് മെക്സിക്കോ സിറ്റിക്കു സമീപമുള്ള ട്യുൽട്ടെപെക്കിൽ  സ്പോടനമുണ്ടായത്. 17 പേർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ഒരു കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. നിരവധി പടക്ക നിർമ്മണശാലകൾ പ്രവർത്തിക്കുന്ന ഇടമാണ് ട്യുൽട്ടെപെക്ക്. 
ആദ്യ പൊട്ടിത്തെറിയിലെ തീപ്പൊരിവീണാണ് തുടർ സ്പോടനങ്ങൾ ഉണ്ടായത്. നാലു അഗ്നിശമന സേനാ അംഗങ്ങളും രണ്ട് പൊലീസുക്കാരും രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അയൽക്കാരന്റെ അതിക്രമം സഹിക്കവയ്യാതെ 17കാരി ആത്മഹത്യ ചെയ്തു.

അയൽ‌വാസിയുടെ ശാരീരികവും മാനസികവുമായ അതിക്രമ സഹിക്കാൻ കഴിയ്യതെ പതിനേഴുകാരി ജീവനൊടുക്കി. ...

news

കോടതിയിൽ വച്ച് പ്രതി പൊലീസിന്റെ മൂക്കിനിടിച്ചു

കോതമംഗലം കോടതി വളപ്പിൽ വച്ച് പ്രതി പൊലിസുകാരന്റെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചു. ...

news

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഉന്നവിൽ വീണ്ടും കൂട്ടബലാത്സംഗം. മൂന്നു പേർ പേർ ചേർന്ന് യുവതിയെ ...

news

അഭിമന്യു വധം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, പൊലീസ് കേരളത്തിന് പുറത്തേക്ക്

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ...

Widgets Magazine