അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്ന പടം, ആറാട്ടിനെ കുറിച്ച് സിനിമ കണ്ടവര്‍ പറയുന്നു
- നടന്നത് 12 കോടി രൂപയുടെ കച്ചവടം, 'ആറാട്ട്' അവകാശങ്ങള്‍ സ്വന്തമാക്കി ഏഷ്യാനെറ്റ്
- 'ആറാട്ട്' ആമസോണ്‍ പ്രൈമില്‍, റിലീസിന് മുമ്പേ ഒ.ടി.ടി അവകാശങ്ങള്‍ വിറ്റുപോയി
- 'ആറാട്ട്' 2700 സ്ക്രീനുകളില്‍ പ്രദര്‍ശനം,മോഹന്‍ലാലിന്റെ ആരാധകര്‍ ആവേശത്തില്‍
- ഇവര്‍ക്ക് സ്ത്രീകളെ ആകര്‍ഷിക്കാനുള്ള കഴിവ് കൂടുതലായിരിക്കും
നാഗങ്ങള്‍ക്കുള്ള വഴിപാടുകള്‍ എന്തിന്? എന്തൊക്കെ?
ആയില്യപൂജയും നൂറുംപാലൂം നാഗങ്ങള്‍ക്ക് വഴിപാടായി നല്‍കിയാല്‍ സമ്പത്ത് വര്‍ധിക്കും. കൂടാതെ അറിവും സല്‍ക്കീര്‍ത്തിയും ഉണ്ടാകാന്‍ പാട്ട്, ധാന്യം, ആഭരണങ്ങള്‍ എന്നിവ നല്‍കാം. വിഷനാശം ഉണ്ടാകാന്‍ മഞ്ഞള്‍പൊടി നല്‍കാം. കൂടാതെ ത്വക്ക് രോഗങ്ങള്‍ മാറാന്‍ ചേന വഴിപാടായി നല്‍കാം.
ദീര്‍ഘായുസിന് നെയ്യാണ് വഴിപാടായി നല്‍കേണ്ടത്. കൂടാതെ സര്‍പ്പദോഷങ്ങള്‍ക്ക് പരിഹാരങ്ങള്‍ കാണാന്‍ വെള്ളി, സ്വര്‍ണം എന്നിവയില്‍ നിര്‍മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്റെ മുട്ടരൂപം എന്നിവ വഴിപാടായി നല്‍കിയാല്‍ സര്‍പ്പദോഷം മാറും. അതേസമയം സന്താന ലാഭത്തിനായി പാല്, കദളിപ്പഴം, നെയ്യ്, പായസം എന്നിവ വഴിപാടായി നല്‍കാം.
അടുത്ത ലേഖനം