അനുബന്ധ വാര്‍ത്തകള്‍
- വിവാഹം വൈകുന്നു, ദേവിയെ പ്രീതിപ്പെടുത്താൻ 60കാരന്റെ തലവെട്ടി ക്രൂരത: 25 കാരൻ പിടിയിൽ
- ഒറ്റദിവസം 49,310 പേർക്ക് രോഗബധ, 740 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12,87,945
- ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും, തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ നോട്ടീസ്
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.56 കോടി, മരണം 6.36 ലക്ഷം കടന്നു
- കോൺസലേറ്റിന്റെ വ്യാജ സീൽ ഉണ്ടാക്കാൻ സരിത്ത് സീൽ പ്രിന്റിങ് മെഷീൻ വാങ്ങി, ലാപ്ടോപ്പിൽ ലെറ്റർപാടും ഒരുക്കിവച്ചു
ആഹാരം കഴിച്ചതിനു ശേഷം നെഞ്ചെരിച്ചില്‍ ഇടക്കിടെ വരാറുണ്ടോ?, പരിഹാരമുണ്ട്
പലരുടേയും പ്രശ്നമാണ് ആഹാരത്തിനു ശേഷം നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. അസിഡിറ്റിയും മറ്റുപലകാരണങ്ങളാലുമാണ് ഇതുണ്ടാകുന്നത്. ഇതിന് പരിഹാരമായി ഉലുവ ഉപയോഗിക്കാം. ഉലുവ പൊടിച്ച് വെള്ളത്തില്‍ ചേര്‍ത്ത് ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കഴിക്കുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത് തടയും.
കൂടാതെ ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും മലബന്ധം തടയുന്നതിനും ഉലുവ നല്ലതാണ്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഉലുവ സഹായിക്കും.