അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് ഇതുവരെ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചത് 175 കോടിയിലേറെ പേര്‍
- ഒന്നുമുതല്‍ ഒന്പതുവരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഏപ്രിലില്‍ നടത്തും; ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമായി തുടരില്ല
- മറ്റന്നാള്‍ മുതല്‍ സ്കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്നു: യൂണിഫോമും ഹാജരും നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി
- നെറ്റിയില്‍ സിന്ദൂരക്കുറിയണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ കോളേജില്‍ പ്രവേശിപ്പിച്ചില്ല
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 22,270 പേര്‍ക്ക്; മരണം 325
ഈ പാനിയം കുടിച്ചാല്‍ ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കിക്കളയാം!
ശരീരഭാരവും കൊഴുപ്പും കുറയ്ക്കാനുള്ള മരുന്നുകള്‍ക്കും മറ്റുമായി വലിയതോതിലാണ് ആളുകള്‍ പണം ചിലവഴിക്കുന്നത്. എന്നാല്‍ വീട്ടില്‍ തന്നെ ഇതിനുള്ള പരിഹാരം ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ട പാനിയമാണ് ഇഞ്ചിയും നാരങ്ങയും ചേര്‍ത്തുണ്ടാക്കിയ ജ്യൂസ്. ഇത് ശരീരത്തിന്റെ മെറ്റാബോളിസം വര്‍ധിപ്പിക്കുന്നു. കൂടാതെ വിശപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് തുടര്‍ച്ചയായി കുടിക്കുന്നതും വ്യായാമവും കൂടെ ശീലിക്കുന്നതും വേഗത്തില്‍ ഫലം ലഭിക്കുന്നതായി കാണുന്നു.