അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയിലെ പ്രധാന മരണകാരണം ജീവിതശൈലി രോഗങ്ങളെന്ന് ലോകാരോഗ്യ സംഘടന
- ഇന്ത്യയില്‍ 442 പുരുഷന്മാരില് ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!
- സ്വകാര്യഭാഗത്തെ കാന്‍സറിനുള്ള കാരണങ്ങള്‍ ഇവയാണ്
- പതിവായി തലവേദനയും കാഴ്ചമങ്ങലുമാണോ, ഇക്കാര്യങ്ങള്‍ അറിയണം
- ലിംഗ അര്‍ബുദത്തിന് ഹ്യൂമന്‍ പാപ്പിലോമാ വൈറസ് വലിയൊരു കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍
ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം
പണ്ടുമുതല്‍ നമ്മുടെ വീടുകളിലൊക്കെ മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ നമ്മളില്‍ പലരും ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാതെയാണ് കുടിക്കുന്നത്. ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ ഉള്ളതാണ് മല്ലിയിട്ടു തിളപ്പിച്ച വെള്ളം നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നതിന് മല്ലി വെള്ളം കുടിക്കുന്നത് നല്ലത്. അതുകൊണ്ട് ജലദോഷം, പനി എന്നിവയുള്ളപ്പോള്‍ കുടിക്കാന്‍ ഉത്തമമാണ് മല്ലി വെള്ളം.
കൂടാതെ ദഹനപ്രശ്‌നങ്ങള്‍ അസിഡിറ്റി, ഗ്യാസ്ട്രബിള്‍, എന്നിവയ്ക്കും കരള്‍, കുടല്‍ എന്നിവയുടെ ആരോഗ്യത്തിനും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം വിറ്റാമിനുകള്‍, ധാതുക്കള്‍,ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്.