അനുബന്ധ വാര്‍ത്തകള്‍
- വായ് വൃത്തിയാകും, ദഹനം മെച്ചപ്പെടും, പ്രമേഹം നിയന്ത്രിതമാകും: വെറ്റിലയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
- ചോക്ളേറ്റ് ഡേ: ആരോഗ്യ ഗുണങ്ങളൊക്കെ ശരി, ചോക്ളേറ്റ് എത്ര അളവില്‍ കഴിക്കണം
- നാലായിരം വര്‍ഷത്തിലധികമായി മനുഷ്യര്‍ക്കൊപ്പം; ഡാര്‍ക്ക് ചോക്ളേറ്റിന്റെ വിശേഷങ്ങള്‍
- ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
- കാര്‍ബോണേറ്റ് അടങ്ങിയ ശീതള പാനിയങ്ങള്‍ കുടിക്കുന്നവരാണോ, നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും
അമിതമായി കോഫി കുടിച്ചാല്‍ ശരീരത്തിലെ കൊളസ്ട്രോള്‍ കൂടും!
അമിതമായി കോഫി കുടിച്ചാല്‍ ശരീരത്തിലെ കൊളസ്ട്രോള്‍ കൂടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൊഫീന്‍ നേരിട്ട് കൊളസ്ട്രോള്‍ നിര്‍മിക്കില്ല. ശരീരത്തിലെ മറ്റുപ്രവര്‍ത്തനങ്ങളില്‍ വ്യത്യാസം വരുത്തിയാണ് കൊളസ്ട്രോള്‍ ഉണ്ടാകുന്നത്. പഠനങ്ങള്‍ പറയുന്നത് കൊഫീന്‍ സമ്മര്‍ദ്ദം കൂട്ടുമെന്നും ഇതിലൂടെ കോര്‍ട്ടിസോളിന്റെ ഉല്പാദനം കൂടുമെന്നും കോര്‍ട്ടിസോള്‍ കൊളസ്ട്രോളിന്റെ ഉല്പാദനം വര്‍ധിപ്പിക്കുമെന്നാണ്.
ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ദിവസവും 400മില്ലിഗ്രാം കൊഫീന്‍ സുരക്ഷിതമെന്നാണ്.
അടുത്ത ലേഖനം