അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രായം അറിയുമോ?
- ക്രിസ്റ്റ്യാനോയുടെ പ്രായമെത്തുമ്പോൾ മെസ്സി ഗോൾ നേടാൻ പ്രയാസപ്പെടും" ലെവൻഡോസ്കി
- ലോകത്തിലെ നമ്പർ 1 സ്ട്രൈക്കർ ബെൻസമേ: മെസ്സിയേയും ക്രിസ്റ്റിയാനോയേയും തള്ളി റൊണാൾഡോ
- മെസിയില്ലാതെയും ജയിക്കാന്‍ അറിയാം; ചിലെയ്ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം, തോല്‍വിയറിയാതെ മുന്നോട്ട്
- മെസിയല്ല, ഇത്തവണയും ലെവന്‍ഡോവ്സ്കി; ഫിഫ ദ ബെസ്റ്റ് പുരസ്കാരത്തില്‍ റൊണാള്‍ഡോയ്ക്കൊപ്പം
റൊണാള്‍ഡോയും മെസിയും തമ്മില്‍ എത്ര വയസ്സിന്റെ വ്യത്യാസമുണ്ട്?
ഫുട്ബോള്‍ ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും. സമകാലീനരായ ഇരുവരും തമ്മില്‍ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ മത്സരിക്കുകയാണ്. റൊണാള്‍ഡോ പോര്‍ച്ചുഗല്‍ താരവും മെസി അര്‍ജന്റീന താരവുമാണ്. പ്രായത്തില്‍ മുതിര്‍ന്നത് റൊണാള്‍ഡോയാണ്. റൊണാള്‍ഡോയ്ക്ക് ഇപ്പോള്‍ മെസിയേക്കാള്‍ രണ്ട് വയസ് കൂടുതലാണ് റൊണാള്‍ഡോയ്ക്ക്. കൃത്യമായി പറഞ്ഞാല്‍ റൊണാള്‍ഡോ ജനിച്ച് 869 ദിവസങ്ങള്‍ക്ക് ശേഷമാണ് മെസിയുടെ ജനനം.