1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. FIFA best player Messi

ഇതും മെസി തൂക്കും ! ഫിഫയുടെ മികച്ച താരമാകാന്‍ എംബാപ്പെയും മെസിയും തമ്മില്‍ മത്സരം

FIFA best player Messi
ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള അന്തിമ പട്ടികയില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി അടക്കം മൂന്ന് പ്രമുഖ താരങ്ങള്‍. മെസിക്കൊപ്പം ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സേമ, കിലിയെന്‍ എംബാപ്പെ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 
 
ഇതില്‍ എംബാപ്പെയും മെസിയും തമ്മിലാണ് കടുത്ത പോരാട്ടം. ലോകകപ്പിലെ പ്രകടനങ്ങളാണ് ഇരുവര്‍ക്കും മുന്‍തൂക്കം നല്‍കുന്നത്. അതേസമയം മെസിക്കാണ് കൂടുതല്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ടെസ്റ്റില്‍ കോലിയേക്കാള്‍ അധികം സിക്‌സ് അടിച്ചിട്ടുണ്ട് മുഹമ്മദ് ഷമി ! രസകരം ഈ കണക്കുകള്‍