അനുബന്ധ വാര്‍ത്തകള്‍
- ഫുട്ബോള്‍ പ്രേമികളെ ഇത് കണ്ടു നോക്കൂ..ആന്റണി വര്‍ഗീസിന്റെ 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' ടീസര്‍
- ത്രില്ലടിപ്പിക്കാന്‍ ആസിഫ് അലിയ്ക്കൊപ്പം ആന്റണി വര്‍ഗീസും നിമിഷയും, ജിസ് ജോയ് ചിത്രം വരുന്നു
- വീണ്ടും റിലീസ് പ്രഖ്യാപിച്ച് 'അജഗജാന്തരം', 300ല്‍ പരം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍
- വിവാഹ റിസപ്ഷന്,ആന്റണിയ്ക്ക് ആശംസകളുമായി സിനിമാലോകം എത്തി, വീഡിയോ
- നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനായി
നടന്‍ ആന്റണി വര്‍ഗീസിന്റെ കഥ,ഒരു തേപ്പ് കഥ പറയാന്‍ 'ബ്രഷ്'
ആന്റണി വര്‍ഗീസ് കഥ എഴുതുന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.ബ്രഷ് എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിനാണ് നടന്‍ കഥ എഴുതിയിരിക്കുന്നത്.ഒരു തേപ്പ് കഥ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
ആല്‍ബി പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പോള്‍ ആദം ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ആന്റണി വര്‍ഗീസിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിന് കാത്തിരിക്കുന്നത്.ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്,അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനുള്ളത്. അജഗജാന്തരം പൂജാ അവധി ദിനങ്ങളില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.