അനുബന്ധ വാര്‍ത്തകള്‍
- മുംബൈയിലേക്ക് പറന്ന് നടന് ചിമ്പു
- സംസ്ഥാന അവാര്‍ഡില്‍ തിളങ്ങി ലവ്, സന്തോഷം പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ
- ബോളിവുഡ് ചിത്രം 'മിമി' മലയാളത്തിലേക്ക്, നായികയാകാന്‍ കീര്‍ത്തി സുരേഷ്
- മമ്മൂട്ടിയുടെ 'ബ്ലാക്ക്'ന് ശേഷം ബാബു ആന്റണിയ്ക്കൊപ്പം റഹ്മാന്‍, പൊന്നിയിന്‍ സെല്‍വന്‍ ചിത്രീകരണം പുരോഗമിക്കുന്നു
- കോവിഡ് വാക്സിന് സ്വീകരിച്ച് നടന് റഹ്മാനും കുടുംബവും
റഹ്മാന്‍ ബോളിവുഡിലേക്ക്, ഷൂട്ടിംഗ് ലണ്ടനില്‍ പുരോഗമിക്കുന്നു
മലയാളികളുടെ പ്രിയ താരം റഹ്മാന്‍ ബോളിവുഡിലേക്ക്.ടൈഗര്‍ ഷ്‌റോഫ്, കൃതി സനോണ്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാനായ ത്രില്ലിലാണ് താരം. 'ഗണപത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.
വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന എന്ന ചിത്രം ഭാഗങ്ങളിലായി പ്രേക്ഷകരിലേക്ക് എത്തും. ഷൂട്ടിംഗ് ലണ്ടനില്‍ പുരോഗമിക്കുന്നു.
വലിയ തയ്യാറെടുപ്പുകള്‍ സിനിമയ്ക്കുവേണ്ടി റഹ്മാന്‍ നടത്തി. മൂന്ന് മാസത്തോളം ഹിന്ദി പഠനം, സ്‌ക്രിപ്റ്റ് റീഡിംഗ്, മേക്കപ്പ് ടെസ്റ്റ് തുടങ്ങിയ തയ്യാറെടുപ്പുകള്‍ താന്‍ നടത്തിയെന്ന് റഹ്മാന്‍ പറഞ്ഞിരുന്നു.
'അഞ്ചാമൈ,തുപ്പരിവാലന്‍ 2,ജനഗണമന, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് റഹ്മാന്‍.